ശിൽപങ്ങൾ പുറത്തേക്ക് വിട്ടുനൽകിയതിൽ മന്ത്രി വാസവനും മുൻ ദേവസ്വം പ്രസിഡൻ്റ് പ്രശാന്തിനും വ്യക്തമായ ഉത്തരവാദിത്വമുണ്ടെന്ന് സതീശൻ
എസ്ഐടി പരിശോധനയിൽ സ്ട്രോങ് റൂമിൽ അഷ്ടദിക് പാലകൻമാരെ ചാക്കിൽകെട്ടിയ നിലയിലാണ് കണ്ടത്
2020 ഫെബ്രുവരി 17നാണ് കണ്ണൂരിൽ കേസിനാസ്പദമായ സംഭവം ഉണ്ടായത്.
തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയ സനാതന ധർമ പരാമർശം വളച്ചൊടിച്ചുവെന്ന് ആരോപിച്ച് അമിത് മാളവ്യയ്ക്ക് എതിരെ നൽകിയ കേസാണ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്
കുടുംബ ഗ്രൂപ്പില്‍ ആത്മഹത്യചെയ്യുന്ന കാര്യം ഇവർ പോസ്റ്റു ചെയ്തിരുന്നു
ഉണ്ണികൃഷ്ണന് പോറ്റിയുടെ 1.3 കോടി വിലവരുന്ന സ്വത്തുകള്‍ മരവിപ്പിച്ചതിന് തുടർച്ചയാണ് ഇ ഡിയുടെ നീക്കം
നാറ്റോയുമായി ധാരണയിലെത്തിയതിനെ തുടർന്നാണ് ട്രംപിൻ്റെ പിന്മാറ്റം
.പോസ്റ്ററിൽ മോഹൻലാലുമുണ്ടെന്ന് ആരാധകർ
തന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി തെറ്റായി പ്രചരിപ്പിക്കുകയാണെന്ന് രാംഗോപാല്‍ വര്‍മ








