അമ്മയുടേയും മകളുടേയും ആത്മഹത്യ : മകളുടെ ഭർത്താവ്‌ മുംബൈയിൽ പിടിയിൽ

അമ്മയുടേയും മകളുടേയും ആത്മഹത്യ : മകളുടെ ഭർത്താവ്‌ മുംബൈയിൽ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഉണ്ണികൃഷ്ണനെ പോലീസ് വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്.

ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാൾ സ്വദേശിനി ദുർഗ കാമി  അന്തരിച്ചു

ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാൾ സ്വദേശിനി ദുർഗ കാമി അന്തരിച്ചു

680 മണിക്കൂർ നീണ്ട എക്‌മോ പിന്തുണയ്ക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണെന്നുമുള്ള വാർത്തകൾക്കിടെയാണ് അപ്രതീക്ഷിത മരണം

ചെങ്കോട്ട ആക്രമണം:  പാക് ഭീകരന്‍ മുഹമ്മദ്ആരിഫിന് ആശ്വാസം; തിരുത്തൽ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്

ചെങ്കോട്ട ആക്രമണം: പാക് ഭീകരന്‍ മുഹമ്മദ്ആരിഫിന് ആശ്വാസം; തിരുത്തൽ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്

പ്രതിയുടെ വധശിക്ഷ നടപ്പാക്കുന്നതിന് മുൻപുള്ള അവസാന നിയമപരമായ പഴുതെന്ന നിലയിലാണ് ഈ ഹർജി പരിഗണിക്കപ്പെടുന്നത്.

 "കുടുംബപ്രശ്നത്തിൽ മധ്യസ്ഥത വഹിച്ച  ഉമ്മൻചാണ്ടി തൻ്റെ കുടുംബം ഇല്ലാതാക്കി":  ആരോപണവുമായി മന്ത്രി ഗണേഷ്‌കുമാർ

"കുടുംബപ്രശ്നത്തിൽ മധ്യസ്ഥത വഹിച്ച ഉമ്മൻചാണ്ടി തൻ്റെ കുടുംബം ഇല്ലാതാക്കി": ആരോപണവുമായി മന്ത്രി ഗണേഷ്‌കുമാർ

സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗണേഷ് കുമാർ ശ്രമിച്ചുവെന്ന ചാണ്ടി ഉമ്മൻ്റെ ആരോപണത്തിന് മറുപടിയുമായി ഗണേഷ്‌കുമാർ