"പരിചയസമ്പന്നർക്ക് മന്ത്രിസഭയിൽ അർഹമായ പ്രാതിനിധ്യം ലഭിക്കുo"
രമേശ് ചെന്നിത്തലയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമോ എന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കുo
ഇന്ന് യുഎഇയിലെത്തുന്ന മോദി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും
തന്റെ പല വിജയങ്ങളിലും ചൈനീസ് നേതാവ് ഷി ജിന്‍ പിങ് തന്നെ അഭിനന്ദിച്ചതായി അമേരിക്കന്‍ പ്രസിഡന്റ്
തിലക് വർമ്മയുടെ ബാറ്റിങ് മികവിലാണ് മുംബൈ 6 വിക്കറ്റിന് പഞ്ചാബിനെ തകർത്തത്
എസ്എസ്എൽസി പരീക്ഷയ്ക്ക് പുറമെ മറ്റ് അനുബന്ധ പരീക്ഷകളുടെ ഫലവും ഇന്ന് പുറത്തുവരും
മുംബൈയിൽ പെട്രോളിന് 3.14 രൂപയുടെയും ഡീസലിന് 3.11 രൂപയുടെയും വർധനയാണ് രേഖപ്പെടുത്തിയത്
വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ മുദ്രാവാക്യം വിളിച്ചു
കോണ്‍ഗ്രസ് പാര്‍ലമെൻ്ററി പാര്‍ട്ടി യോഗം ചേർന്ന് വി ഡി സതീശനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു








