ശ്വാസംമുട്ടലുമായി എത്തിയ രോഗിക്ക് പേവിഷബാധ വാക്സിന് മാറി നല്കി: അന്വേഷണം ആരംഭിച്ച് ആരോഗ്യ വകുപ്പ്
കുത്തിവയ്പ്പ് നല്കിയ നഴ്സിനെ ചുമതലകളില്‍ നിന്ന് മാറ്റി
കുത്തിവയ്പ്പ് നല്കിയ നഴ്സിനെ ചുമതലകളില്‍ നിന്ന് മാറ്റി
ഡ്രോണ്‍ ആക്രമണത്തില്‍ കോണ്‍സുലേറ്റിന് സമീപത്ത് ചെറിയ തോതില്‍ തീപിടിത്തം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
കാട്ടാന ആക്രമിച്ചതാകാമെന്നാണ് വനംവകുപ്പിൻ്റെയും പൊലീസിൻ്റെയും പ്രാഥമിക നിഗമനം.
മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിൽ സർക്കാരിൻ്റെ ഭാഗത്തുനിന്ന് തീരുമാനം വൈകുന്നതിൽ പ്രതിഷേധിച്ചാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സമരം നടത്തുന്നത്
പല ആവശ്യങ്ങളും ഉന്നയിച്ച് വിവിധ ഘട്ടങ്ങളിൽ സർക്കാരിനെ സമീപിച്ചിട്ടും കൃത്യമായ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ബഹിഷ്കരണം
𝟑𝟓 ചിത്രകാരികളുടെ 𝟕𝟎ൽ പരം രചനകളുടെ 𝟔 ദിവസം നീളുന്ന ജില്ലാതല ചിത്രകലാ പ്രദർശനം
ഇന്ത്യയുടെ ദേശീയ സുരക്ഷയും പ്രതിരോധ ശേഷിയും ശക്തിപ്പെടുത്തുന്നതിന് കേരളത്തിലെ പ്ലാന്റിന്റെ വിപുലീകരണം സഹായകമാകും.
അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണം ഭീമേശ്വറിൻ്റെ മൃതദേഹം നിലത്താണ് സൂക്ഷിച്ചിരുന്നത്.
കൊച്ചി മെട്രോയുടെ ഭിന്നശേഷി സൗഹൃദ നയത്തിന്റെ ഭാഗമായാണ് പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റേഷനിൽ സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്