സർക്കാരിന്റെ മൗനാനുവാദം അപകടകരം
പ്രമുഖ സ്വർണാഭരണ നിർമ്മാണ യൂണിറ്റിലാണ് സംഭവം
സുൽത്താൻ ബത്തേരി അമ്പലവയൽ സ്വദേശി റെജി ടി.പി.യെ എക്സൈസ് അറസ്റ്റ് ചെയ്തു.
ട്രെയിനിനുള്ളിൽ വെച്ച് തനിക്ക് നേരെ ക്രൂരമായ മർദ്ദനമുണ്ടായെന്നും, തന്നെ അപായപ്പെടുത്താൻ ശ്രമിച്ചതാണെന്നും യുവാവ്
"ഓട്ടോ ചാർജ്ജ് സംബന്ധമായ സർക്കാറിൻ്റെ അശാസ്ത്രീയ ഉത്തരവ് തിരുത്തണം "
പ്രതിഷേധക്കാർ പ്രധാനമായും അഞ്ച് ആവശ്യങ്ങളാണ് സർക്കാരിന് മുന്നിൽ ഉന്നയിക്കുന്നത്.
"ധർമേന്ദ്ര പ്രധാനെ പിരിച്ചു വിടുന്നതിനോ അദ്ദേഹം സ്വമേധയാ രാജിവയ്ക്കുന്നതിനോ ഒരാഴ്ച കാത്തിരിക്കും."
.ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് വലിയ സ്വീകരണമാണ് അഭിജീതിന് വേണ്ടി ഒരുക്കിയത്.








