ലൈസൻസികൾ ഇല്ലാത്തതിനാലും മറ്റ് സാങ്കേതിക കാരണങ്ങളാലും പ്രവർത്തനം നിലച്ച ഷാപ്പുകൾ ഘട്ടങ്ങളായി തുറക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പൊന്ന്യത്തങ്കo, പഞ്ചഗുസ്തി... പഴമയുടെ ദൃശ്യപ്പൊലിമകൾ നഗരത്തിൽ വിന്യസിക്കുന്നു
കെട്ടിടത്തിൽ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട്, കഫേകൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നു
കാർഡിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ വിദ്യാർത്ഥിയുടെ പാസ് യഥാർത്ഥമാണോ അല്ലയോ, കാലാവധി കഴിഞ്ഞോ എന്ന് അറിയാൻ കഴിയും.
"ട്രെയിൻ കടന്നുപോകുന്ന പ്രധാന സ്റ്റേഷനുകളായ ചിറയൻകീഴ്, വർക്കല ശിവഗിരി, കുണ്ടറ, എഴുകോൺ, കൊട്ടാരക്കര, ആവണീശ്വരം, തെന്മല, ആര്യങ്കാവ് എന്നീ സ്റ്റേഷനുകളിൽ അടിയന്തരമായി സ്റ്റോപ്പുകൾ അനുവദിക്കണo"
ജൂണ്‍ മുതൻ മുൻപത്തേത് പോലെ ഒരു മാസത്തെ റേഷനാവും വിതരണം ചെയ്യുക.
പൊലീസുകാരായ രാജീവൻ, ബിനു കൃഷ്ണൻ ഒപ്പമുണ്ടായിരുന്ന തൻസീർ എന്നിവർക്കെതിരെ കണ്ണൂർ ടൗണ്‍ പൊലീസ് കേസെടുത്തു
കഴിഞ്ഞ എല്‍ഡിഎഫ് സർക്കാരിന്റെ അവസാന കാലയളവില്‍ രാഷട്രീയ സമ്മർദമുപയോഗിച്ച് കേസ് തേച്ചുമാച്ചു കളയാൻ നീക്കം നടന്നതായി ആരോപണം
മഹാരാഷ്ട്രയിലെ പ്രവാസി മലയാളികൾ നേരിടുന്ന വിവിധ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു.








