നിർണായക ഘട്ടത്തിൽ  ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ഐക്യരാഷ്ട്രസഭ ശക്തമായിഅപലപിച്ചു

നിർണായക ഘട്ടത്തിൽ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ഐക്യരാഷ്ട്രസഭ ശക്തമായിഅപലപിച്ചു

വെടിനിർത്തൽ കരാർ നിലനിൽക്കെ നടത്തിയ ആക്രമണം സമാധാന ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്

വനിതാ ടി 20 ലോകകപ്പിൽ  ഇന്ത്യ പാകിസ്ഥാനെ 64 റൺസിന് തകർത്തു,ദീപ്തിയും സ്മൃതിയും തിളങ്ങി,

വനിതാ ടി 20 ലോകകപ്പിൽ ഇന്ത്യ പാകിസ്ഥാനെ 64 റൺസിന് തകർത്തു,ദീപ്തിയും സ്മൃതിയും തിളങ്ങി,

171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 106 റൺസിന് ഓൾ ഔട്ടായി. വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെ 68 റൺസിന്റെ മികവിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുത്തു

FIFA WORLD CUP2026: ക്യുറോസോവോയെ  ഏഴ് ഗോളിന്  തകർത്ത് ജർമ്മനി ലോകകപ്പ് മത്സരത്തിന് ആരംഭം കുറിച്ചു

FIFA WORLD CUP2026: ക്യുറോസോവോയെ ഏഴ് ഗോളിന് തകർത്ത് ജർമ്മനി ലോകകപ്പ് മത്സരത്തിന് ആരംഭം കുറിച്ചു

നാല് തവണ ജേതാക്കളായ ജർമ്മനി ഞായറാഴ്ച നടന്ന അവരുടെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ അരങ്ങേറ്റക്കാരായ ക്യുറോസോവോയെ 7-1 ന് പരാജയപ്പെടുത്തി.

തൃണമൂൽ വിമതർ, നാഷണലിസ്റ്റ് സിറ്റിസൺ പാർട്ടി ഓഫ് ഇന്ത്യയിൽ ലയിക്കും; ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകി

തൃണമൂൽ വിമതർ, നാഷണലിസ്റ്റ് സിറ്റിസൺ പാർട്ടി ഓഫ് ഇന്ത്യയിൽ ലയിക്കും; ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകി

ലോക്സഭയിൽ തങ്ങൾക്ക് പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഈ കത്ത് സമർപ്പിച്ചിരിക്കുന്നത്.