പൂണെയിൽ  തിരക്കേറിയ റോഡിൽ  നഗ്നനായ  യുവാവ് മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ചു

പൂണെയിൽ തിരക്കേറിയ റോഡിൽ നഗ്നനായ യുവാവ് മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ചു

ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുത്തി. നിർത്തിയിട്ടിരുന്ന ചില വാഹനങ്ങളുടെ വിൻഡ്ഷീൽഡുകളും ഗ്ലാസുകളും അടിച്ചുതകർത്തു

നടി ഗൗതമി  എഐഎഡിഎംകെ യിൽനിന്ന് രാജിവെച്ചു

നടി ഗൗതമി എഐഎഡിഎംകെ യിൽനിന്ന് രാജിവെച്ചു

സാധാരണക്കാരുമായി കൂടുതൽ സമ്പർക്കം പുലർത്താനും സാമൂഹിക സേവന രംഗത്ത് സജീവമാകാനും വേണ്ടിയാണ് രാജിയെന്നും ഇതിന് പിന്നിൽ മറ്റ് താൽപ്പര്യങ്ങളില്ലെന്നും ഗൗതമി