ആദ്യം മാപ്പ് പറയേണ്ടത് അങ്ങ് തന്നെ; വി.ഡി. സതീശന്  മറുപടിയുമായി കെ. സുരേന്ദ്രൻ

ആദ്യം മാപ്പ് പറയേണ്ടത് അങ്ങ് തന്നെ; വി.ഡി. സതീശന് മറുപടിയുമായി കെ. സുരേന്ദ്രൻ

മുൻപ് വി.ഡി. സതീശൻ ആർഎസ്എസ് വേദി പങ്കിട്ട സംഭവം പരോക്ഷമായി സൂചിപ്പിച്ചായിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പ്രധാനമന്ത്രി  സ്ലൊവാക്യയിൽ; സ്വതന്ത്ര രാഷ്ട്ര രൂപീകരണത്തിന് ശേഷം  രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

പ്രധാനമന്ത്രി സ്ലൊവാക്യയിൽ; സ്വതന്ത്ര രാഷ്ട്ര രൂപീകരണത്തിന് ശേഷം രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

ജൂൺ 16 വരെ നീളുന്ന ഈ നിർണ്ണായക നയതന്ത്ര സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി-വ്യാപാര ബന്ധങ്ങളിൽ പുതിയൊരു സുവർണ്ണ അധ്യായം തുറക്കും

ഇടിമിന്നൽ; ജാർഖണ്ഡിൽ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം എട്ട് പേർക്ക് ദാരുണാന്ത്യം

ഇടിമിന്നൽ; ജാർഖണ്ഡിൽ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം എട്ട് പേർക്ക് ദാരുണാന്ത്യം

കനത്ത വേനൽച്ചൂടിന് പിന്നാലെയാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ പെട്ടെന്നുള്ള മഴ പെയ്തത്

"ഇന്ത്യ ഇനി സാങ്കേതികവിദ്യയുടെ ഉപഭോക്താവല്ല, പ്രതിസന്ധികൾക്ക് പരിഹാരം നൽകുന്ന രാജ്യo" : പ്രധാനമന്ത്രി

"ഇന്ത്യ ഇനി സാങ്കേതികവിദ്യയുടെ ഉപഭോക്താവല്ല, പ്രതിസന്ധികൾക്ക് പരിഹാരം നൽകുന്ന രാജ്യo" : പ്രധാനമന്ത്രി

പ്രമുഖ സ്‌റ്റാർട്ടപ്പുകളെയും വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടുകളെയും ഒന്നിപ്പിക്കുന്ന ആഗോള വേദിയായ 'ഭാരത് ഇന്നൊവേറ്റ്‌സ്' ഉദ്‌ഘാടനം നടന്നു

ഗ്രീൻ ശബരിമല പദ്ധതി: വൃക്ഷ തൈ നട്ട് ഉദ്ഘാടനം നിർവഹിച്ച് ദേവസ്വം ബോർഡ് പ്രസിഡൻ്റ്

ഗ്രീൻ ശബരിമല പദ്ധതി: വൃക്ഷ തൈ നട്ട് ഉദ്ഘാടനം നിർവഹിച്ച് ദേവസ്വം ബോർഡ് പ്രസിഡൻ്റ്

വനം വകുപ്പുമായി ചേർന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗ്രീൻ ശബരിമല പദ്ധതി നടപ്പിലാക്കുന്നത്