റൂട്ടുകളുടെ പ്രാദേശിക കണക്കുകൾ നോക്കുകയാണെങ്കിൽ, തെക്കൻ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ഓർഡിനറി സർവ്വീസുകളുള്ളത്
ഭക്ഷ്യസുരക്ഷാ വകുപ്പ് കട താൽക്കാലികമായി പൂട്ടി സീൽ ചെയ്തു
ജൂൺ എട്ടിനാണ് കാട്ടാനയാക്രമണത്തിൽ മാരികൊല്ലപ്പെടുന്നത്
തമിഴ്‌നാട് മുൻ മുഖ്യമന്ത്രിമാരായ എംജിആർ, ജയലളിത എന്നിവരും മൂകാംബികയുടെ അനുഗ്രഹം തേടി എത്തിയിട്ടുണ്ട്
മുംബൈഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്റലിജൻസ് യൂണിറ്റ് ആണ് ഇവരെ പിടികൂടിയത്
തൻവിയും പുരുഷ ഡബിൾസ് സഖ്യവും പുറത്തായി
വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട സിബിഐ കുറ്റപത്രത്തിൽ പാലക്കാട് പലയിടങ്ങളിലായി പത്തു വർഷത്തിനുള്ളിൽ 28 കുട്ടികൾ മരണപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന് പരാമർശമുണ്ടായിരുന്നു
പോസ്റ്ററുകളിലും പ്രൊമോഷണൽ മെറ്റീരിയലുകളിലും താനുമായി സാമ്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ഹർജിയിൽ സൽമാൻഖാൻ പറയുന്നു
സ്ത്രീ-നേതൃത്വത്തിലുള്ള വികസനം’ എന്ന ആശയമാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്.








