കാബിനറ്റ് സെക്രട്ടറി ടി വി സോമനാഥൻ എൻടിഎ ഡയറക്ടർ ജനറലുമായി നടത്തിയ കൂടിക്കാഴ്ചയിൽ നീറ്റ് പുനഃപരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ വിലയിരുത്തി
മിന്നൽ ഗോൾ നേടിയ സിറിയൽ ലാരിനാണ് കാനഡയുടെ രക്ഷകനായത്
ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യയിലെ ഇറാൻ എംബസി
ആണവ വിഷയം ഉൾപ്പെടെയുള്ള സങ്കീർണമായ കാര്യങ്ങൾ തത്കാലം മാറ്റിവച്ചുകൊണ്ടുള്ള ഇടക്കാല ധാരണാപത്രമാണ് നിലവിൽ വരുന്നത്.
2014ൽ ജർമ്മനിയും, 2018ൽ ഫ്രാൻസും, 2022ൽ അർജന്റീനയും ലോകകപ്പ് നേടുമെന്ന് പ്രവചിച്ചത് യാഥാർഥ്യമായി
അട്ടിമറി ആരോപിച്ച് ടിഎംസിയും കോൺഗ്രസും
ഹാരുൺ ഖാൻ്റെ അറസ്റ്റോടെ ഇൻഡോറിലെ മയക്കുമരുന്ന് കടത്തിന്റെ വലിയൊരു ശൃംഖല തകർക്കാൻ സാധിച്ചതായി ഇൻഡോർ പോലീസ് കമ്മീഷണർ
സബ് ജയിലിൽ അഭിഭാഷകയ്ക്ക് രാത്രി സന്ദർശനത്തിന് വഴിവിട്ട അനുമതി; ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ
ജയിൽ ആസ്ഥാന ഡിഐജിയുടേതാണ് കർശന നടപടി
കടബാധ്യതയെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ








