ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറികിട്ടിയ 178 ഗുണഭോക്താക്കൾ അംഗങ്ങളായതാണ് ഫെയ്സ് വൺ കൂട്ടായ്മ.
ഏപ്രിലിലെ വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ആദ്യമായി നടത്തുന്ന മിസൈൽ ആക്രമണം
സലിം കുമാറിൻ്റെ ഭൗതിക ശരീരം 'ലാഫിങ്ങ് വില്ല'യിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുന്ന ചടങ്ങിനിടെയാണ് സംഭവം
താൻ കാരണം സണ്ണി ജോസഫിൻ്റെ പൊതുജീവിതത്തിന് പോറൽ ഏൽക്കരുതെന്ന് ബെന്നി തോമസ്
സർക്കാരിന്റെ മൗനാനുവാദം അപകടകരം
പ്രമുഖ സ്വർണാഭരണ നിർമ്മാണ യൂണിറ്റിലാണ് സംഭവം
സുൽത്താൻ ബത്തേരി അമ്പലവയൽ സ്വദേശി റെജി ടി.പി.യെ എക്സൈസ് അറസ്റ്റ് ചെയ്തു.
ട്രെയിനിനുള്ളിൽ വെച്ച് തനിക്ക് നേരെ ക്രൂരമായ മർദ്ദനമുണ്ടായെന്നും, തന്നെ അപായപ്പെടുത്താൻ ശ്രമിച്ചതാണെന്നും യുവാവ്
"ഓട്ടോ ചാർജ്ജ് സംബന്ധമായ സർക്കാറിൻ്റെ അശാസ്ത്രീയ ഉത്തരവ് തിരുത്തണം "








