മൂന്നാറിൽ  മുംബൈ സ്വദേശിയെ ഭീഷണി പ്പെടുത്തിയ സംഭവം :  പൊലീസുകാര്‍ക്ക് സസ്‌പെൻഷൻ

ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയത് സാമൂഹ്യ മാധ്യമത്തിലൂടെയാണ് മുംബൈ സ്വദേശി പൊതുസമൂഹത്തെ അറിയിച്ചത്