ഡല്‍ഹി മദ്യനയക്കേസ്: ജസ്റ്റിസ് സ്വര്‍ണകാന്തയെ മാറ്റാൻ  ഹര്‍ജി നല്‍കി കെജരിവാള്‍

സോളിസിറ്റര്‍ ജനറലിന് കീഴിലാണ് ജഡ്ജിയുടെ മക്കള്‍ ജോലി ചെയ്യുന്നതെന്നും ഇത് കേസിനെ ബാധിക്കുമെന്നും കെജരിവാള്‍

സ്റ്റീല്‍ പാത്രത്തിനുള്ളില്‍ വെച്ച്‌ പടക്ക പരീക്ഷണം; കൊയിലാണ്ടിയില്‍ പടക്കം പൊട്ടിത്തെറിച്ച്‌ 16 വയസ്സുകാരൻ മരിച്ചു

യൂട്യൂബ് വീഡിയോകള്‍ കണ്ടാണ് കുട്ടികള്‍ പടക്കം പൊട്ടിക്കാൻ ശ്രമിച്ചതെന്ന് പറയുന്നു

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് അനധികൃത മിച്ചഭൂമിയില്‍,സ്ഥലം തിരിച്ച് പിടിക്കാന്‍ ലാൻഡ് ബോർഡിൻ്റെ നിർദ്ദേശം

നിതിന്‍ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നാലെയാണു കോളജിന്റെ നടത്തിപ്പിനെക്കുറിച്ചും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളും പുറത്തുവരുന്നത്.

മണ്ഡല പുനര്‍നിര്‍ണയത്തെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ ഇന്ത്യ സഖ്യം

വനിതാ സംവരണ ബില്ലിനെ തത്വത്തില്‍ അംഗീകരിക്കുന്നുണ്ടെങ്കിലും, സര്‍ക്കാര്‍ അത് നടപ്പിലാക്കുന്ന രീതി തെറ്റെന്ന് പ്രതിപക്ഷം

തൊഴിൽശാലകളിലെ കുഴഞ്ഞു വീണുള്ള മരണത്തിന് പരിഹാരം :  സുരക്ഷാ സംവിധാനം നിർമ്മിച്ച്  ഐഐഐടി സംഘം

ജോലിസ്ഥലത്തെ അപകടങ്ങളും മരണങ്ങളും കുറക്കുക എന്ന ഉദ്ദേശത്തോടെ തൊഴിലാളികൾക്കായി ഒരു കിറ്റാണ് ഐഐഐടികണ്ടുപിടിച്ചിരിക്കുന്നത്