പരീക്ഷഎഴുതിയ 157 വിദ്യാർത്ഥികളിൽ 90%ൽ കൂടുതൽ മാർക്ക് നേടിയത് 35വിദ്യാർത്ഥികൾ
ഏപ്രിൽ ആറ് മുതൽ 25 വരെ മൂല്യനിർണയം നടത്താനായിരുന്നു നേരത്തെ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നത്
ദാരുണ സംഭവത്തിൽ മകൻ വെങ്കടേഷ് പൊലീസിൻ്റെ പിടിയിലായി
കൊല്ലുന്ന ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയകളിൽ പോസ്റ്റി
ശ്രീ രാഘവേന്ദ്ര സ്വാമി ക്ഷേത്ര ദർശനത്തിനായി പോയ തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്.
പ്രതിഷേധ സമരം ആരംഭിച്ച് വിദ്യാർത്ഥികൾ
സ്ഥലം : കാസറിയോ ക്രിക്കറ്റ് ഗ്രൗണ്ട്, പലാവ സിറ്റി, ഡോംബിവലി (ഈസ്റ്റ് )
2029ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വനിത സംവരണം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ നിർണായക ബില്ലുകൾ സഭയിലെത്തിക്കുന്നത്
"സംസ്ഥാന രാഷ്ട്രീയത്തെ ദിശാബോധത്തോടെ നയിച്ച മഹാനേതാക്കളുടെ പാത പിന്തുടര്ന്ന്, കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി ഉയരാന്‍ കെ.സി.യ്ക്ക് കഴിയും"








