ഇറാനിൽ അമേരിക്ക-ഇസ്രയേൽ ആക്രമണം; എട്ട് പേർ കൊല്ലപ്പെട്ടു, 95 പേർക്ക് പരിക്ക്

ഇറാനിൽ അമേരിക്ക-ഇസ്രയേൽ ആക്രമണം; എട്ട് പേർ കൊല്ലപ്പെട്ടു, 95 പേർക്ക് പരിക്ക്

അമേരിക്കയുടെയും ഇസ്രയേലിൻ്റെയും ആക്രമണങ്ങളെ സർവശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കുമെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ

പശ്ചിമേഷ്യൻ യുദ്ധം : ഇന്റർനെറ്റും നിലച്ചേക്കാം;  സംഘർഷം ഡിജിറ്റൽ ലോകത്തിന് ഭീഷണിയാവുന്നു

പശ്ചിമേഷ്യൻ യുദ്ധം : ഇന്റർനെറ്റും നിലച്ചേക്കാം; സംഘർഷം ഡിജിറ്റൽ ലോകത്തിന് ഭീഷണിയാവുന്നു

ലോകത്തെ ഇന്റർനെറ്റ് ട്രാഫിക്കിന്റെ 17 ശതമാനവും കടന്നുപോകുന്ന ചെങ്കടൽ, ഹോർമുസ് കടലിടുക്ക് മേഖലകളിലെ കേബിൾ ശൃംഖലകൾ നിലവിൽ അതീവ അപകടാവസ്ഥയിലാണ്