പശ്ചിമേഷ്യൻ യുദ്ധം : ഇന്റർനെറ്റും നിലച്ചേക്കാം;  സംഘർഷം ഡിജിറ്റൽ ലോകത്തിന് ഭീഷണിയാവുന്നു

പശ്ചിമേഷ്യൻ യുദ്ധം : ഇന്റർനെറ്റും നിലച്ചേക്കാം; സംഘർഷം ഡിജിറ്റൽ ലോകത്തിന് ഭീഷണിയാവുന്നു

ലോകത്തെ ഇന്റർനെറ്റ് ട്രാഫിക്കിന്റെ 17 ശതമാനവും കടന്നുപോകുന്ന ചെങ്കടൽ, ഹോർമുസ് കടലിടുക്ക് മേഖലകളിലെ കേബിൾ ശൃംഖലകൾ നിലവിൽ അതീവ അപകടാവസ്ഥയിലാണ്

ട്രെയിൻ യാത്രയ്ക്കിടെ  മാനസിക വെല്ലുവിളി നേരിട്ട മലയാളി യുവാവിനെ ചികിത്സയ്ക്ക് ശേഷം നാട്ടിലേക്കയച്ചു

ട്രെയിൻ യാത്രയ്ക്കിടെ മാനസിക വെല്ലുവിളി നേരിട്ട മലയാളി യുവാവിനെ ചികിത്സയ്ക്ക് ശേഷം നാട്ടിലേക്കയച്ചു

യുവാവിനെ കൊണ്ടു പോകാൻ ബന്ധുക്കൾ തയ്യാറാകാത്ത സാഹചര്യത്തിലാണ് ചന്ദ്രാപ്പൂർ കേരള സമാജം പ്രവർത്തകർ സഹായവുമായി എത്തിയത്

"പ്രവാസികൾ വെറും നിക്ഷേപകരല്ല, വികസന പങ്കാളികളാണ്; കേരളത്തിന് വേണ്ടത് സുസ്ഥിരമായ മാറ്റം":  ജോജോ തോമസ്

"പ്രവാസികൾ വെറും നിക്ഷേപകരല്ല, വികസന പങ്കാളികളാണ്; കേരളത്തിന് വേണ്ടത് സുസ്ഥിരമായ മാറ്റം": ജോജോ തോമസ്

"കേരള സർക്കാർ പ്രവാസികളെ വെറും പണമയക്കുന്ന 'എ.ടി.എം മെഷീനുകളായി' മാത്രമാണ് കാണുന്നത്"

സിഎപിഎഫ് ബില്ലിന് ലോക്‌സഭയിലും അംഗീകാരം, സൈനികരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നെന്ന് ആരോപണം

സിഎപിഎഫ് ബില്ലിന് ലോക്‌സഭയിലും അംഗീകാരം, സൈനികരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നെന്ന് ആരോപണം

ബില്ലിനെതിരെ മുൻ അർദ്ധസൈനിക സേനാ ക്ഷേമ അസോസിയേഷൻ ഏപ്രിൽ 9-ന് ഡൽഹിയിലെ രാജ്ഘട്ടിൽ കുത്തിയിരിപ്പ് സമരം നടത്തും

"കേരളത്തിൽ  ബി.ജെ.പി അനുകൂല തരംഗം" : പ്രധാനമന്ത്രി നരേന്ദ്ര മോദി

"കേരളത്തിൽ ബി.ജെ.പി അനുകൂല തരംഗം" : പ്രധാനമന്ത്രി നരേന്ദ്ര മോദി

"പുതിയ സർക്കാരിന് വേണ്ടിയല്ല, മറിച്ച് പുതിയൊരു ഭരണസംവിധാനത്തിന് വേണ്ടിയാണ് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്‌"