സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണം; യുഎഇയിൽ  പ്രവാസികള്‍ അറസ്‌റ്റിൽ

യുഎഇ നിയമപ്രകാരം ഒരു വർഷത്തിൽ കുറയാത്ത തടവും 100,000 ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ് ഇവർ ചെയ്‌തതെന്ന് അറ്റോർണി ജനറൽ

"നാശനഷ്‌ടങ്ങൾക്ക്   നഷ്‌ടപരിഹാരം, ഗൾഫിൽ നിന്ന് യുഎസ് പൂർണമായി പിൻവാങ്ങുക":  പ്രതികാര നടപടി  അവസാനിപ്പിക്കുമെന്ന് ഇറാൻ

ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് തുടരുമെന്നും യുഎസ് യുദ്ധക്കപ്പലുകൾ പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിക്കുന്നത് തടയുമെന്നും മുന്നറിയിപ്പ്.

'ശിവാലിക്'ന്  ശേഷം, എൽപിജി കാരിയറായ 'നന്ദാദേവി' ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിലെത്തും

46,000 മെട്രിക് ടണ്ണിലധികം ദ്രവീകൃത പെട്രോളിയം ഗ്യാസ് ആണ് ഇന്ത്യയുടെ നന്ദാദേവി വഹിക്കുന്നത്.

 ശബരിമല യുവതി പ്രവേശനം : "മതപണ്ഡിതന്‍മാരുമായി ആലോചിച്ച് വേണം തീരുമാനമെടുക്കാന്‍" : സുപ്രീംകോടതിയില്‍ കേരള സർക്കാർ

സുപ്രീംകോടതി ഉന്നയിച്ചിട്ടുള്ള ഏഴ് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് സര്‍ക്കാര്‍ എഴുതി നല്‍കിയിരിക്കുന്നത്

മന്ത്രി മുഹമ്മദ് റിയാസ്  പ്രതിഷേധ റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലെന്നു  പരാതി

എന്‍എച്ച് 66 ഉദ്ഘാടന ചടങ്ങില്‍ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് മുഹമ്മദ് റിയാസ് രാമനാട്ടുകര-വെങ്ങളം റീച്ചില്‍ റോഡ് ഷോ നടത്തിയത്

സാമ്പത്തിക പ്രതിസന്ധിക്കിടയിലും 6 മന്ത്രിസഭാ യോഗങ്ങളിലായി  ഇടതുസർക്കാർ പുതുതായി രൂപീകരിച്ചത് 1,130 തസ്തികകൾ

കേരള ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ആയിരത്തിലധികം പുതിയ തസ്തികകൾ