ഉന്നത വിദ്യാഭ്യാസരംഗത്ത് വലിയ ചുവടുവെപ്പ്
കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാൾ, അസം എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്.
സ്വകാര്യ വ്യക്തികളുടെ പട്ടയഭൂമിയിലോ പുരയിടത്തിലോ വളരുന്ന ചന്ദനമരങ്ങൾ മുറിക്കുന്നതിനും വിൽക്കുന്നതിനും ഏർപ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങൾ സർക്കാർ നീക്കം ചെയ്തു
ആശുപത്രി ഭരണസമിതിക്കെതിരെ ഇ.കെ. പവിത്രൻ നടത്തിയ ദീർഘകാലത്തെ നിയമപോരാട്ടത്തിന്റെ ഫലമായാണ് ഈ നടപടി.
നിർബന്ധിത വിവാഹത്തിലൂടെ ജനിക്കുന്ന കുട്ടിയെ അമ്മയുടെ യഥാർത്ഥ മതം അനുസരിച്ച് തിരിച്ചറിയും
കൃത്യത്തില്‍ നേരിട്ട് പങ്കുള്ള നാല് പേരുള്പ്പെടെയുള്ളവരെയാണ് ഇടുക്കി മുണ്ടക്കയത്തിന് അടുത്ത് നിന്ന് പൊലീസ് പിടികൂടിയത്.
മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, ബിഹാർ, ഒഡിഷ, കർണാടക സംസ്ഥാനങ്ങളിൽ മിന്നൽ പരിശോധന നടന്നു.
ഖാർഗ് ദ്വീപിലെ എണ്ണ സംസ്കരണ, വിതരണ സംവിധാനങ്ങൾ ഒന്നാകെ നശിപ്പിക്കുമെന്നു ട്രംപ് മുന്നറിയിപ്പ് നൽകി
കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം എൽപിജി കൺട്രോൾ ഓർഡറിൽ ഇതുസംബന്ധിച്ച ഭേദഗതി വരുത്തി








