തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ 'വിപുലീകരിച്ച ശാഖ';  എംപി സഞ്ജയ് റാവത്ത്

തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ 'വിപുലീകരിച്ച ശാഖ'; എംപി സഞ്ജയ് റാവത്ത്

തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കുന്നതിന് തൊട്ടുപിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പ്  തീയ്യതി EC   ഇന്ന് വൈകുന്നേരം  പ്രഖ്യാപിക്കും

നിയമസഭാ തെരഞ്ഞെടുപ്പ് തീയ്യതി EC ഇന്ന് വൈകുന്നേരം പ്രഖ്യാപിക്കും

കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാൾ, അസം എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്.

സ്വന്തം പറമ്പിലെ ചന്ദനമരം മുറിച്ചുവിൽക്കാം;  നിയമഭേദഗതി പ്രാബല്യത്തിൽ

സ്വന്തം പറമ്പിലെ ചന്ദനമരം മുറിച്ചുവിൽക്കാം; നിയമഭേദഗതി പ്രാബല്യത്തിൽ

സ്വകാര്യ വ്യക്തികളുടെ പട്ടയഭൂമിയിലോ പുരയിടത്തിലോ വളരുന്ന ചന്ദനമരങ്ങൾ മുറിക്കുന്നതിനും വിൽക്കുന്നതിനും ഏർപ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങൾ സർക്കാർ നീക്കം ചെയ്തു

തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി ജനറൽ മാനേജർക്ക് അയോഗ്യത; ഇ.കെ. പവിത്രന്റെ നിയമപോരാട്ടത്തിന് വിജയം

തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി ജനറൽ മാനേജർക്ക് അയോഗ്യത; ഇ.കെ. പവിത്രന്റെ നിയമപോരാട്ടത്തിന് വിജയം

ആശുപത്രി ഭരണസമിതിക്കെതിരെ ഇ.കെ. പവിത്രൻ നടത്തിയ ദീർഘകാലത്തെ നിയമപോരാട്ടത്തിന്റെ ഫലമായാണ് ഈ നടപടി.

'മഹാരാഷ്ട്ര മതസ്വാതന്ത്ര്യ ബിൽ- 2026 ' മഹാരാഷ്ട്ര സർക്കാർ സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ചു.

'മഹാരാഷ്ട്ര മതസ്വാതന്ത്ര്യ ബിൽ- 2026 ' മഹാരാഷ്ട്ര സർക്കാർ സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ചു.

നിർബന്ധിത വിവാഹത്തിലൂടെ ജനിക്കുന്ന കുട്ടിയെ അമ്മയുടെ യഥാർത്ഥ മതം അനുസരിച്ച് തിരിച്ചറിയും