Kerala ഇനി Keralam  :  ഔദ്യോഗിക രേഖകളില്‍ 'കേരളം' എന്നാക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Kerala ഇനി Keralam : ഔദ്യോഗിക രേഖകളില്‍ 'കേരളം' എന്നാക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

2024 ജൂണ്‍ 24 നാണ് സംസ്ഥാനത്തിന്‍റെ പേര് കേരള എന്നതിനു പകരം കേരളം എന്നാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ ഐക കണ്ഠ്യേന പ്രമേയം പാസാക്കിയത്

വയനാട് തുരങ്കപാത: കേന്ദ്ര  പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറന്‍സ് കൂടി ലഭിച്ചതായി മന്ത്രി റിയാസ്

വയനാട് തുരങ്കപാത: കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറന്‍സ് കൂടി ലഭിച്ചതായി മന്ത്രി റിയാസ്

വയനാട് തുരങ്കപാത യാഥാര്‍ഥ്യമാകുന്നതോടെ കോഴിക്കോട്ടെ ആനക്കാംപൊയിലില്‍നിന്ന് വയനാട്ടിലെ മേപ്പാടിയിലേക്ക് വേഗത്തില്‍ എത്താനാകും

പിണറായി വിജയൻ - മോഹൻലാൽ അഭിമുഖം:, ടീസർ ഇന്ന് വൈകുന്നേരം 6മണിക്ക് കാണാം

പിണറായി വിജയൻ - മോഹൻലാൽ അഭിമുഖം:, ടീസർ ഇന്ന് വൈകുന്നേരം 6മണിക്ക് കാണാം

അഭിമുഖത്തിനായി രണ്ട് ദിവസമാണ് മോഹൻലാൽ എത്തിയത്. ആദ്യ ദിവസം അഭിമുഖത്തിൽ സംസാരിക്കേണ്ട വിഷയങ്ങളെ കുറിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുകയാണ് ചെയ്തത്

"മുസ്ലീം ലീഗിനല്ല  മുസ്ലീങ്ങളുടെ കുത്തക,  രാജ്യത്തെ സ്‌നേഹിക്കുന്ന മുസ്ലീങ്ങള്‍ പിണറായിയുടെ കൂടെ" : വെള്ളാപ്പള്ളി

"മുസ്ലീം ലീഗിനല്ല മുസ്ലീങ്ങളുടെ കുത്തക, രാജ്യത്തെ സ്‌നേഹിക്കുന്ന മുസ്ലീങ്ങള്‍ പിണറായിയുടെ കൂടെ" : വെള്ളാപ്പള്ളി

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സര്‍ക്കാര്‍ അനുകൂലിക്കരുതെന്ന് വെള്ളാപ്പള്ളി

കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്‌റ്റോപ്പ് അനുവദിച്ചു.

കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്‌റ്റോപ്പ് അനുവദിച്ചു.

ഹസ്രത്ത് നിസാമുദ്ദിന്‍ എക്‌സ്പ്രസ്, അമൃത് ഭാരത് എക്‌സ്പ്രസ്, അന്ത്യോദയ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് കൂടുതല്‍ സ്‌റ്റോപ്പ് അനുവദിച്ചിരിക്കുന്നത്