ക്യാമ്പ്നോർക്ക ഡെവലപ്പ്മെൻ്റ് ഓഫീസർ എസ് റഫീഖ് ഉദ്ഘാടനം ചെയ്തു
മോട്ടിവേഷണല്‍ സ്പീക്കർ കൂടിയാണ് ഷാജു. മുഴക്കുന്ന്
വൈകിട്ട് നാല് മണിക്ക് പൂജപ്പുര മൈതാനത്ത് നടക്കുന്ന ചടങ്ങിലാണ് അഞ്ച് ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിക്കുക
വിവാഹ വാര്‍ത്ത ഔദ്യോഗികമായി പങ്കുവച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ആണ്
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ ബിജെപിക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിഞ്ഞിരുന്നു
മഹാത്മാഗാന്ധിയുടെ ലെഗസി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ബിജെപി അതിന്റെ അന്ത്യത്തിലേക്കാണ് പോകുന്നത്.
നിർമാണത്തിന്റെ സൗകര്യവും ചെലവും കണക്കിലെടുത്താണ് മാറ്റങ്ങൾ അവലംബിക്കുന്നതെന്ന് ശ്രീധരൻ
പ്രാഥമിക വിവരം അനുസരിച്ച്, സംഭവസമയത്ത് വിമാനത്തിൽ ഏഴ് പേർ ഉണ്ടായിരുന്നു
1971 ഓഗസ്റ്റ് ഒന്നിന് മുന്‍പ് ഭൂമി കൈവശം വച്ചിട്ടുള്ളവരെ കുടിയേറ്റക്കാരായി കണക്കാക്കി പട്ടയം നല്‍കാമെന്നായിരുന്നു സര്‍ക്കാരുണ്ടാക്കിയ ചട്ടം.








