കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ ബിജെപിക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിഞ്ഞിരുന്നു
മഹാത്മാഗാന്ധിയുടെ ലെഗസി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ബിജെപി അതിന്‍റെ അന്ത്യത്തിലേക്കാണ് പോകുന്നത്.
നിർമാണത്തിന്‍റെ സൗകര്യവും ചെലവും കണക്കിലെടുത്താണ് മാറ്റങ്ങൾ അവലംബിക്കുന്നതെന്ന് ശ്രീധരൻ
പ്രാഥമിക വിവരം അനുസരിച്ച്, സംഭവസമയത്ത് വിമാനത്തിൽ ഏഴ് പേർ ഉണ്ടായിരുന്നു
1971 ഓഗസ്റ്റ് ഒന്നിന് മുന്‍പ് ഭൂമി കൈവശം വച്ചിട്ടുള്ളവരെ കുടിയേറ്റക്കാരായി കണക്കാക്കി പട്ടയം നല്‍കാമെന്നായിരുന്നു സര്‍ക്കാരുണ്ടാക്കിയ ചട്ടം.
മദ്ധ്യകേരളത്തിലെ പ്രശസ്തമായ വേല ഉത്സവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും വെടിക്കെട്ടിനു പ്രാധാന്യമുള്ള പൂരമാണ് ഉത്രാളിക്കാവ് പൂരം
കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 60 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് സ്ലാബാണ് തകര്‍ന്ന് വീണത്.
ഡല്‍ഹിയിലെ ഏറ്റവും പുരാതനവും പ്രമുഖവുമായ കെട്ടിടങ്ങളില്‍ പലതും രൂപകല്‍പന ചെയ്ത ശില്‍പി കൂടിയാണ് എഡ്വിന്‍ ല്യൂട്ടന്‍സ്.
സര്‍ക്കാര്‍ ആശുപത്രികള്‍ പൂട്ടിക്കണമെന്നാണ് ചിലരുടെ ലക്ഷ്യമെന്നും സ്വകാര്യ ആഗോള കുത്തകകള്‍ക്ക് മുന്‍പില്‍ സര്‍ക്കാര്‍ അടിയറ വെയ്ക്കില്ലെന്നും മന്ത്രി








