കലുങ്ക് സംവാദത്തില്‍ വീട്ടാവശ്യപ്പെട്ടു : നാലു മാസത്തിനകം സത്യഭാമ അമ്മയ്ക്കു വീട് നിർമ്മിച്ചുനൽകി സേവാഭാരതി

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഗുരുവായൂരില്‍ നടന്ന കലുങ്ക് സംവാദ പരിപാടിക്കിടയിലാണ് ആവശ്യം ഉന്നയിച്ചത്

 ക്രിസ്ത്യാനികൾക്കിടയിലെ വർഗീയവാദികൾക്ക് ഹിന്ദു തീവ്രവാദസം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യു​ണ്ടെന്ന്  മാർ ആൻഡ്രൂസ് താഴത്ത്​

ഓ​രോ വ​ർ​ഷം ക​ഴി​യു​ന്തോ​റും കേ​ര​ള​ത്തി​ല​ട​ക്കം സം​ഘ​ടി​ത​മാ​യി​ട്ടു​ള്ള തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ൾ സ​ജീ​വ​മാ​കു​ക​യാ​ണ്

കണ്ണൂരിൽ ലോഡ്ജിൽ സ്ത്രീ മരിച്ച നിലയിൽ ; കാണാതായ അയൽവാസിയെ പുഴയോരത്ത് തുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇന്നലെ രാത്രിയാണ് ലോഡ്‌ജ്‌ മുറിയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്

ശബരിമല സ്വർണ്ണക്കൊള്ളയിലെ ഭരണ പ്രതിപക്ഷ  വാക്പോരിൽ നിയമസഭ പിരിഞ്ഞു

സത്യാഗ്രഹമിരുന്ന എംഎൽഎമാരെയും കൂട്ടി സഭയ്ക്കകത്തേക്ക് പ്രതിഷേധ പ്രകടനം നടത്തിയാണ് പ്രതിപക്ഷം എത്തിയത്.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ അടിമുടി മാറ്റം വരുത്തി യു.പി.എസ്.സി

ഐ.എ.എസ്, ഐ.എഫ്.എസ് എന്നീ ഉന്നത തസ്തികകളിൽ ജോലിയിൽ പ്രവേശിച്ചവർക്ക് ഇനി വീണ്ടും സിവിൽ സർവീസ് പരീക്ഷ എഴുതാൻ സാധിക്കില്ല

കണ്ണൂരിൽ സ്വകാര്യ ബസ് പണിമുടക്ക് പൂർണം; .KSRTC വിവിധ റൂട്ടുകളിൽ അധിക സർവീസുകൾ നടത്തുന്നു

ദേശീയപാത 66-ന്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ നടാലിൽ അടിപ്പാത വേണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്.