ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള സമ്മതം , സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്താനുള്ള അനുമതിയല്ല : ഡൽഹി ഹൈക്കോടതി

ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള സമ്മതം , സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്താനുള്ള അനുമതിയല്ല : ഡൽഹി ഹൈക്കോടതി

ബന്ധം ഉഭയ സമ്മതത്തോട് കൂടിയായിരുന്നു, ലൈംഗിക അതിക്രമ പരാതി നില്‍ക്കില്ല എന്നു ചൂണ്ടിക്കാട്ടിയായിരുന്നു പ്രതി കോടതിയെ സമീപിച്ചിരുന്നത്

ശബരിമല സ്വര്‍ണക്കൊള്ള: മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും

ശബരിമല സ്വര്‍ണക്കൊള്ള: മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും

അറസ്റ്റിലായി 90 ദിവസം പിന്നിട്ടതിനാല്‍ സ്വാഭാവിക ജാമ്യം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.

ശബരി റെയിൽവേ പദ്ധതി: ചെലവിന്‍റെ പകുതി തുക വഹിക്കാൻ സർക്കാർ തീരുമാനം

ശബരി റെയിൽവേ പദ്ധതി: ചെലവിന്‍റെ പകുതി തുക വഹിക്കാൻ സർക്കാർ തീരുമാനം

പദ്ധതി മരവിപ്പിച്ച തീരുമാനം കേന്ദ്ര സർക്കാർ റദ്ദാക്കിയ സാഹചര്യത്തിലാണു സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി.

സ്വർണാഭരണങ്ങളെന്ന വ്യാജേന മുക്കുപണ്ടം വിൽപന :അന്തർസംസ്ഥാന തട്ടിപ്പ് സംഘത്തെ പിടികൂടി പൊലീസ്

സ്വർണാഭരണങ്ങളെന്ന വ്യാജേന മുക്കുപണ്ടം വിൽപന :അന്തർസംസ്ഥാന തട്ടിപ്പ് സംഘത്തെ പിടികൂടി പൊലീസ്

ആവശ്യക്കാരെ കണ്ടെത്തി സ്വർണ്ണാഭരണങ്ങൾ കുറഞ്ഞ വിലയ്ക്ക് വിൽക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് മുക്കുപണ്ടം നൽകി പണം തട്ടിയെടുക്കുന്നതാണ് സംഘത്തിന്‍റെ രീതി

എപ്‌സ്‌റ്റീൻ ഫയൽ വിവാദം :വിശ്വഭാരതി ചാൻസലർ സ്ഥാനത്തുനിന്ന്   പ്രധാനമന്ത്രി  രാജിവയ്‌ക്കണമെന്ന് ആവശ്യം ശക്തമാകുന്നു

എപ്‌സ്‌റ്റീൻ ഫയൽ വിവാദം :വിശ്വഭാരതി ചാൻസലർ സ്ഥാനത്തുനിന്ന് പ്രധാനമന്ത്രി രാജിവയ്‌ക്കണമെന്ന് ആവശ്യം ശക്തമാകുന്നു

എപ്‌സ്‌റ്റീൻ ഫയൽ പുറത്ത് വന്നതോടെ ടാഗോർ സ്ഥാപിച്ച 'ലോക പൈതൃക' സർവകലാശാലയിലെ ചാൻസലർ സ്ഥാനത്തിൻ്റെ പ്രശസ്‌തിക്ക് കോട്ടം സംഭവിച്ചതായി വിദ്യാർഥി യൂണിയനുകൾ

അഫ്‌ഗാനെ തകര്‍ത്ത് ഇന്ത്യ അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍

അഫ്‌ഗാനെ തകര്‍ത്ത് ഇന്ത്യ അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍

മലയാളി ഓപ്പണർ ആരോൺ ജോർജിന്‍റെ സെഞ്ചുറിയും വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗുമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്

"വിതരണക്കാര്‍ തങ്ങള്‍ മാത്രമല്ല,ഇന്ത്യയ്‌ക്ക് എവിടെ നിന്നും എണ്ണ വാങ്ങാം": റഷ്യ

"വിതരണക്കാര്‍ തങ്ങള്‍ മാത്രമല്ല,ഇന്ത്യയ്‌ക്ക് എവിടെ നിന്നും എണ്ണ വാങ്ങാം": റഷ്യ

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുന്നൂവെന്ന യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് റഷ്യന്‍ പ്രസ്‌ സെക്രട്ടറി