വഴുതക്കാട് ട്രിവാൻഡ്രം ക്ലബിന് മുന്നിൽ വച്ച് ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായതെങ്കിലും നിർത്താതെ പോയ കാർ ഓടിച്ചിരുന്നത് താനാണെന്ന് നടൻ പിന്നീട് കുറ്റസമ്മതം നടത്തുകയായിരുന്നു.
നാളെ ഒമാനിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ആണവ ചര്‍ച്ച.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി,പോസ്റ്റ്മോർട്ടം നടപടിയും പൂർത്തീകരിച്ചു
ഇടിച്ചശേഷം ഭയം കൊണ്ടാണ് താൻ കാര്‍ നിര്‍ത്താതെ പോയതെന്ന് താരം
"വിഎസിന് ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്കാരത്തേക്കാളും വലുതെന്ന് വിശ്വസിക്കുന്നു"
ഒരാഴ്ച്ചക്കിടയില്‍ കോഴിക്കോട്, കണ്ണൂർ, എറണാകുളം, കൊല്ലം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകളില്‍ വന്നിറങ്ങിയ ഇതര സംസ്ഥാനക്കാർ ഒരു ലക്ഷത്തോളം
ദീപക്കിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനാണ് പോലീസ് കസ്റ്റഡി അപേക്ഷ നൽകിയത്.
മുഖ്യമന്ത്രി മഹിളാ റോജ്ഗര്‍ യോജനയുടെ പേരില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്നാണ് ജന്‍ സുരാജ് പാര്‍ട്ടിയുടെ ആരോപണം
കെപിസിസി ഇന്‍ഡസ്ട്രീസ് സെല്‍ ചെയര്‍മാനായിരുന്നു അഡ്വ. കിഷോര്‍ ബാബു








