വനിത സംവരണവും മണ്ഡല പുനർനിർണയവും; ബില്ലുകൾ ഇന്ന് ലോക്‌സഭയിൽ

വനിത സംവരണവും മണ്ഡല പുനർനിർണയവും; ബില്ലുകൾ ഇന്ന് ലോക്‌സഭയിൽ

2029ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വനിത സംവരണം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ നിർണായക ബില്ലുകൾ സഭയിലെത്തിക്കുന്നത്

" നാളെയുടെ ഭരണത്തിന് ദിശാബോധം നല്‍കാന്‍ കഴിയുന്ന നേതാവ്, കേരളത്തിനാവശ്യം കെ.സി  ": കെ.സുധാകരൻ

" നാളെയുടെ ഭരണത്തിന് ദിശാബോധം നല്‍കാന്‍ കഴിയുന്ന നേതാവ്, കേരളത്തിനാവശ്യം കെ.സി ": കെ.സുധാകരൻ

"സംസ്ഥാന രാഷ്ട്രീയത്തെ ദിശാബോധത്തോടെ നയിച്ച മഹാനേതാക്കളുടെ പാത പിന്തുടര്‍ന്ന്, കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി ഉയരാന്‍ കെ.സി.യ്ക്ക് കഴിയും"

ഡല്‍ഹി മദ്യനയക്കേസ്: ജസ്റ്റിസ് സ്വര്‍ണകാന്തയെ മാറ്റാൻ  ഹര്‍ജി നല്‍കി കെജരിവാള്‍

ഡല്‍ഹി മദ്യനയക്കേസ്: ജസ്റ്റിസ് സ്വര്‍ണകാന്തയെ മാറ്റാൻ ഹര്‍ജി നല്‍കി കെജരിവാള്‍

സോളിസിറ്റര്‍ ജനറലിന് കീഴിലാണ് ജഡ്ജിയുടെ മക്കള്‍ ജോലി ചെയ്യുന്നതെന്നും ഇത് കേസിനെ ബാധിക്കുമെന്നും കെജരിവാള്‍

സ്റ്റീല്‍ പാത്രത്തിനുള്ളില്‍ വെച്ച്‌ പടക്ക പരീക്ഷണം; കൊയിലാണ്ടിയില്‍ പടക്കം പൊട്ടിത്തെറിച്ച്‌ 16 വയസ്സുകാരൻ മരിച്ചു

സ്റ്റീല്‍ പാത്രത്തിനുള്ളില്‍ വെച്ച്‌ പടക്ക പരീക്ഷണം; കൊയിലാണ്ടിയില്‍ പടക്കം പൊട്ടിത്തെറിച്ച്‌ 16 വയസ്സുകാരൻ മരിച്ചു

യൂട്യൂബ് വീഡിയോകള്‍ കണ്ടാണ് കുട്ടികള്‍ പടക്കം പൊട്ടിക്കാൻ ശ്രമിച്ചതെന്ന് പറയുന്നു

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് അനധികൃത മിച്ചഭൂമിയില്‍,സ്ഥലം തിരിച്ച് പിടിക്കാന്‍ ലാൻഡ് ബോർഡിൻ്റെ നിർദ്ദേശം

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് അനധികൃത മിച്ചഭൂമിയില്‍,സ്ഥലം തിരിച്ച് പിടിക്കാന്‍ ലാൻഡ് ബോർഡിൻ്റെ നിർദ്ദേശം

നിതിന്‍ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നാലെയാണു കോളജിന്റെ നടത്തിപ്പിനെക്കുറിച്ചും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളും പുറത്തുവരുന്നത്.