പാലക്കാട്ടെ 23 കുട്ടികളുടെ ദുരൂഹ മരണങ്ങളിൽ സിബിഐ അന്വേഷണം വേണം

പാലക്കാട്ടെ 23 കുട്ടികളുടെ ദുരൂഹ മരണങ്ങളിൽ സിബിഐ അന്വേഷണം വേണം

വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട സിബിഐ കുറ്റപത്രത്തിൽ പാലക്കാട് പലയിടങ്ങളിലായി പത്തു വർഷത്തിനുള്ളിൽ 28 കുട്ടികൾ മരണപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന് പരാമർശമുണ്ടായിരുന്നു

'കാല ഹിരൺ' സിനിമക്കെതിരെ നടൻ സൽമാൻഖാൻ

'കാല ഹിരൺ' സിനിമക്കെതിരെ നടൻ സൽമാൻഖാൻ

പോസ്റ്ററുകളിലും പ്രൊമോഷണൽ മെറ്റീരിയലുകളിലും താനുമായി സാമ്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ഹർജിയിൽ സൽമാൻഖാൻ പറയുന്നു

സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ സർക്കാർ ഉറപ്പാക്കി : വികസനത്തിൽ സ്ത്രീശക്തിക്ക് മുൻതൂക്കമെന്ന് പ്രധാനമന്ത്രി

സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ സർക്കാർ ഉറപ്പാക്കി : വികസനത്തിൽ സ്ത്രീശക്തിക്ക് മുൻതൂക്കമെന്ന് പ്രധാനമന്ത്രി

സ്ത്രീ-നേതൃത്വത്തിലുള്ള വികസനം’ എന്ന ആശയമാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്.

മുൻ  സർക്കാർ വാങ്ങിയത് പിഎം ശ്രീ ഫണ്ടല്ല, എസ്‌എസ്‌കെ   ഫണ്ടെന്ന് വിവരം:  കേന്ദ്ര രേഖകൾ

മുൻ സർക്കാർ വാങ്ങിയത് പിഎം ശ്രീ ഫണ്ടല്ല, എസ്‌എസ്‌കെ ഫണ്ടെന്ന് വിവരം: കേന്ദ്ര രേഖകൾ

ലഭിച്ച 99.27 കോടി രൂപ പിഎം ശ്രീ ഫണ്ടല്ല, മറിച്ച് സമഗ്ര ശിക്ഷാ കേരളം പദ്ധതിക്കായി കേന്ദ്രം നൽകിയ വിഹിതമാണെന്ന് മന്ത്രാലയം

ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്; ജാഗ്രതാ നിർദ്ദേശവുമായി ലോകബാങ്ക്

ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്; ജാഗ്രതാ നിർദ്ദേശവുമായി ലോകബാങ്ക്

ഇറാനും യുഎസും ഇസ്രായേലും തമ്മിൽ നിലനിൽക്കുന്ന സംഘർഷം എത്രയും വേഗം അവസാനിച്ചില്ലെങ്കിൽ ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങും