മന്ത്രിവീണാ ജോര്‍ജ്ജിനെ ആക്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ കെഎസ്‌യു പ്രവര്‍ത്തകര്‍ ജയില്‍മോചിതരായി

"എഎന്‍ ഷംസീറിന്റെ തിരക്കഥയില്‍ ഗണ്‍മാൻ്റെ സംവിധാനത്തില്‍ ആരോഗ്യ മന്ത്രി നിറഞ്ഞാടി അഭിനയിച്ച പൊട്ടിപ്പാളീസായ സിനിമ"

ഓട്ടിസം പരിചരണ രംഗത്ത് ശ്രദ്ധേയമായ നേട്ടവുമായി തിരുവനന്തപുരം സ്വദേശി: ഹെർബൽ ഓയിൽ ഫോർമുലേഷന് ഇന്ത്യൻ പേറ്റന്റ്

അന്താരാഷ്ട്ര തലത്തിൽ ഇതുവരെ ഒരു യു.എസ്. പേറ്റന്റ് മാത്രമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്.

അതിവേഗ പാത:  ഇ ശ്രീധരന്‍ നല്‍കിയ പ്രൊപ്പോസല്‍ കൈവശമുണ്ടെന്നും വിശദമായി പരിശോധിക്കുമെന്നും റെയില്‍വേ മന്ത്രി

പാര്‍ലമെൻ്റില്‍ ജോണ്‍ ബ്രിട്ടാസിന് മറുപടി പറയവെയാണ് കേന്ദ്രമന്ത്രി കാര്യം വ്യക്തമാക്കിയത്.