ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച്‌  രണ്ട് മരണം,നൂറിലേറെ പേരെ രക്ഷപ്പെടുത്തി

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച്‌ രണ്ട് മരണം,നൂറിലേറെ പേരെ രക്ഷപ്പെടുത്തി

കടുത്ത പുക നിറഞ്ഞ കെട്ടിടത്തിൽ കുടുങ്ങിപ്പോയ നൂറിലധികം താമസക്കാരെ ഫയർ ഫോഴ്‌സും പോലീസും ചേർന്ന് അതിസാഹസികമായാണ് പുറത്തെത്തിച്ചത്

“പിണറായിയുടേത് ആർ.എസ്.എസ് ചിത്രത്തിന് മുന്നിൽ കുമ്പിട്ട പാരമ്പര്യമല്ല”: പി.എ മുഹമ്മദ് റിയാസ്

“പിണറായിയുടേത് ആർ.എസ്.എസ് ചിത്രത്തിന് മുന്നിൽ കുമ്പിട്ട പാരമ്പര്യമല്ല”: പി.എ മുഹമ്മദ് റിയാസ്

പിണറായി വിജയൻ ആർ.എസ്.എസ് നേതാക്കളെ മസ്കറ്റ് ഹോട്ടലിൽ ഒളിച്ചുപോയി കണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടി

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുഞ്ഞിന് മുലപ്പാൽ നൽകിയതിന് പിന്നാലെ പാൽ ശ്വാസകോശത്തിൽ കുടുങ്ങുകയും കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുകയുമായിരുന്നു

ഇൽഫാത്ത് കളി  നിയന്ത്രിച്ചാൽ  ജയം മെസ്സിക്ക്!  കളിക്ക്  മുൻപ് റഫറി വിവാദം

ഇൽഫാത്ത് കളി നിയന്ത്രിച്ചാൽ ജയം മെസ്സിക്ക്! കളിക്ക് മുൻപ് റഫറി വിവാദം

ഇൽഫാത്ത് റഫറിയായപ്പോഴെല്ലാം മെസ്സിയുടെ ടീം ജയിച്ചിട്ടുണ്ടെന്ന കണ്ടെത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച

FIFA WORLDCUP 2026: തീപാറും പോരിനായി മെസ്സിയും ഹാരി കെയ്‌നും നേർക്കുനേർ, ഇന്ത്യൻ സമയം രാത്രി 12:30ന്

FIFA WORLDCUP 2026: തീപാറും പോരിനായി മെസ്സിയും ഹാരി കെയ്‌നും നേർക്കുനേർ, ഇന്ത്യൻ സമയം രാത്രി 12:30ന്

1986-ലെ മറഡോണയുടെ ‘ഹാൻഡ് ഓഫ് ഗോഡ്’ മുതലുള്ള ഇംഗ്ലണ്ട്-അർജന്റീന ഫുട്ബോൾ വൈരം ചരിത്രപ്രസിദ്ധമാണ്