കഴിഞ്ഞ 35 വർഷമായി കേരളത്തിൽ ആരെയും തൂക്കിലേറ്റിയിട്ടില്ല
കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് വിലയിരുത്തിയാണ് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെന്നത്ത് ജോർജിൻ്റെ വിധി
ഇന്ന് പാർലമെൻ്റിലേക്ക് പ്രതിഷേധ മാർച്ച്
അർജന്റീന കിരീടം അടിയറവ് വെക്കാനുണ്ടായ 5 പ്രധാന കാരണങ്ങൾ
കളി നടന്ന 120 മിനിറ്റും സ്പെയിനിന്റെ സമ്പൂർണ്ണ ആധിപത്യത്തിനായിരുന്നു ഗാലറി സാക്ഷ്യം വഹിച്ചത്.
പരീക്ഷകളുടെ പുതുക്കിയ തീയതികൾ സർവകലാശാലകൾ പിന്നീട് ഔദ്യോഗികമായി അറിയിക്കും.
ഇതിഹാസ താരം മമ്മൂട്ടിയും തെന്നിന്ത്യൻ സൂപ്പർ താരം ധനുഷും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'ഓം: ചാപ്റ്റർ 1'
മഴ കടുത്തതോടെ ഗതാഗത സംവിധാനങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും സ്തംഭിച്ച നിലയിലാണ്
ഫൈനൽ മത്സരത്തിന് ശേഷമുള്ള വിജയാഘോഷങ്ങൾ യാതൊരു കാരണവശാലും അക്രമസംഭവങ്ങളിലേക്കോ ഫാൻ ഫൈറ്റുകളിലേക്കോ വഴിമാറരുതെന്ന് പോലീസിന്റെ കർശന നിർദേശം








