യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ മിസൈലാക്രമണം:ഒരു മലയാളിയടക്കം 10 നാവികർ   കൊല്ലപ്പെട്ടു.

ഭക്ഷ്യധാന്യങ്ങള്‍ കയറ്റിപ്പോവുകയായിരുന്ന 'ഗോള്‍ഡൻ ലിയോ' എന്ന ചരക്ക് കപ്പലിന് നേരെയാണ് റഷ്യൻ യുദ്ധക്കപ്പലുകളില്‍ നിന്നും ഡ്രോണുകളില്‍ നിന്നും കടുത്ത ആക്രമണമുണ്ടായത്.

"വിമാനത്താവളത്തില്‍ നഗ്‌നനാക്കി പരിശോധനയ്ക്ക് വിധേയനാക്കി" ; പ്രവാസിയുവാവ്  മുഖ്യമന്ത്രിക്ക് പരാതി നല്‍കി

"കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നും കടുത്ത മാനസിക പീഡനവും അപമാനകരമായ ദേഹപരിശോധനയും നേരിടേണ്ടി വന്നു"

 'ഓപ്പറേഷൻ സതേൺ റെഡിനസ്'; അന്താരാഷ്ട്ര നാവികസേനാ അഭ്യാസത്തിന് ദക്ഷിണ നാവിക ആസ്ഥാനത്ത് തുടക്കം

ഇന്ത്യയെക്കൂടാതെ അമേരിക്ക, യുകെ, ഓസ്‌ട്രേലിയ, ജപ്പാൻ, കാനഡ, തായ്‌ലന്‍ഡ്, യുഎഇ, ഒമാൻ, ജിബൂട്ടി, സീഷെൽസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇരുനൂറിലധികം നാവികസേനാ പ്രതിനിധികൾ പങ്കെടുക്കുന്നു

അഞ്ചുകോടി തട്ടിയ കേസ് ഹണി ട്രാപ്പ് അല്ല; "വ്യവസായി വിജയകുമാര്‍ തന്റെ ഭര്‍ത്താവ്":പ്രതിയായ റോഷ്നി സുരേഷ്

കേസില്‍ യഥാര്‍ത്ഥത്തില്‍ ആരാണ് ഇര എന്ന കാര്യത്തില്‍ കടുത്ത അനിശ്ചിതത്വം ഉടലെടുത്തിരിക്കുകയാണ്

"സ്പെയിനിൻ്റെ ചരിത്ര നിമിഷം ട്രംപ് തട്ടിയെടുക്കാൻ ശ്രമിച്ചു" :കായികപ്രേമികളെ വെറുപ്പിച്ച ട്രംപിനെതിരെ വിമർശനം

സ്പാനിഷ് പട കിരീടമുയർത്തുന്നതിനിടയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ അനാവശ്യമായ ഇടപെടൽ