എംഎൻഎസ് നേതാവ് രാജ് താക്കറെ നടത്തിയ പരാമർശങ്ങൾക്കുള്ള മറുപടി
ബോറിവലി കോടതിയിൽ ഹാജരാക്കിയ ഖേംലാനിയെ മെയ് 6 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു
തിരൂരങ്ങാടി മണ്ഡലം മുസ്ലീം യൂത്ത് ലീഗ് സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്
എണ്ണ വിപണന കമ്പനികളില്‍ വര്‍ധിച്ചുവരുന്ന സമ്മര്‍ദ്ദം കണക്കിലെടുത്ത് ഇന്ധന വില വര്‍ധനവിന് ശക്തമായ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു
"കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെ നിയോഗിക്കുന്നത് പക്ഷപാതപരമായ തീരുമാനങ്ങള്‍ക്ക് കാരണമാകും"
വിവാഹവേദിയിലേക്ക് പുറപ്പെട്ട 27കാരനെയാണ് അജ്ഞാതര്‍ വെടിവച്ചുകൊലപ്പെടുത്തിയത്
വോട്ടർമാർക്ക് നിർഭയമായി സമ്മതിദാനാവകാശം രേഖപ്പെടുത്താൻ കേന്ദ്ര സേനയുടെ സുരക്ഷ
വ്യാജ പ്രചാരണം തടയാൻ സൈബർ സെൽ വിഭാഗത്തിൻ്റെ നിരീക്ഷണം കർശനമാക്കി
എല്‍പിജി വില കുറച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ്സ് അസോസിയേഷന്