കണ്ണൂർ ടൗൺ സ്ക്വയറിൽ  ഓഡിറ്റോറിയം നിർമ്മിക്കാനുള്ള നീക്കത്തിൽ നിന്ന് അധികൃതർ പിന്മാറി

കണ്ണൂർ ടൗൺ സ്ക്വയറിൽ ഓഡിറ്റോറിയം നിർമ്മിക്കാനുള്ള നീക്കത്തിൽ നിന്ന് അധികൃതർ പിന്മാറി

രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കാനിരുന്ന പദ്ധതി

"യുദ്ധം തുടർന്നാൽ  അത് ലോകസമൂഹത്തിന് തന്നെ പ്രത്യാഘാതം ഉണ്ടാക്കും"; ട്രംപുമായി സംസാരിച്ച് പുടിന്‍

"യുദ്ധം തുടർന്നാൽ അത് ലോകസമൂഹത്തിന് തന്നെ പ്രത്യാഘാതം ഉണ്ടാക്കും"; ട്രംപുമായി സംസാരിച്ച് പുടിന്‍

യുദ്ധം അവസാനിപ്പിക്കാന്‍ നയതന്ത്രപരമായ നീക്കങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ റഷ്യ പ്രതിജ്ഞാബദ്ധo

പീഡനക്കേസ് : രാഹുലിൻ്റെ  ജാമ്യം റദ്ദാക്കണമെന്ന പൊലീസിൻ്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

പീഡനക്കേസ് : രാഹുലിൻ്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിൻ്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് പരാതിക്കാരിയുമായി ബന്ധപ്പെടാൻ പ്രതി ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം സുപ്രീംകോടതിയെ സമീപിച്ചത്