അഴീക്കോട് പഞ്ചായത്തിലെ സി. ഷംനയ്ക്കെതിരെയാണ് വളപട്ടണം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2027 ജനുവരി ഒന്നുമുതല്‍ ഇലക്ട്രിക് മുചക്ര വാഹന വാഹനങ്ങള്‍ക്ക് മാത്രമാണ് പുതിയ രജിസ്ട്രേഷന് അനുമതി നല്‍കുക
കുതിരവട്ടം മനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലായിരിക്കെ ശുചിമുറി തുരന്നാണ് കഴിഞ്ഞ ഡിസംബറിൽ വിനീഷ് രക്ഷപ്പെട്ടത്.
ആരോപണ വിധേയരായ അധ്യാപകര്‍ക്ക് സസ്പെന്ഷന്
സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലാണ്.
സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കാന്‍ ആവശ്യം
കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ മൂന്നുപേരും ഒഴുക്കിൽപ്പെടുകയായിരുന്നു
പാലക്കാട്ടെ തെരഞ്ഞെടുപ്പിന് വേണ്ടി ശോഭാ സുരേന്ദ്രന് ആലപ്പുഴയില്‍ നിന്ന് പൈസ പിരിച്ചെന്നും ശോഭയ്ക്ക് കീഴില്‍ വനിതകള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ലെന്നും ആരോപണം
യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെക്കുകയായിരുന്നു