"രണ്ടുമാസമായി കോൺഗ്രസ്സ് മുഖപത്രം വീക്ഷണത്തിൻ്റെ ഭാഷയാണ് ദീപികയ്ക്ക് ": അഡ്വ.ഷോൺ ജോർജ്ജ്

"രണ്ടുമാസമായി കോൺഗ്രസ്സ് മുഖപത്രം വീക്ഷണത്തിൻ്റെ ഭാഷയാണ് ദീപികയ്ക്ക് ": അഡ്വ.ഷോൺ ജോർജ്ജ്

"പത്രത്തിൻ്റെ മാനേജ്മെൻ്റിൽ സ്വകാര്യ വ്യക്തികളുണ്ട്. അവരുടെ സ്ഥാപിത താൽപര്യങ്ങളും രാഷ്ട്രീയവുമാണ് പത്രത്തിൽ വരുന്നത്"

 പയ്യന്നൂരിൽ അക്രമം തുടരുന്നു : കുഞ്ഞികൃഷ്ണന്റെ ഭാര്യയുടെ ഉടമസ്ഥതയിലുളള ഗ്രീന്‍ ഹൗസിന് അക്രമികള്‍ തീയിട്ടു

പയ്യന്നൂരിൽ അക്രമം തുടരുന്നു : കുഞ്ഞികൃഷ്ണന്റെ ഭാര്യയുടെ ഉടമസ്ഥതയിലുളള ഗ്രീന്‍ ഹൗസിന് അക്രമികള്‍ തീയിട്ടു

മാതമംഗലത്തിനടുത്ത് പേരൂലിലെ എം കെ നാരായണന്റെ കാറിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു.

 പ്രധാനമന്ത്രിക്കെതിരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട മൂന്നുപേര്‍ ബിഹാറില്‍ അറസ്റ്റില്‍

പ്രധാനമന്ത്രിക്കെതിരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട മൂന്നുപേര്‍ ബിഹാറില്‍ അറസ്റ്റില്‍

വിദേശ രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സികളുമായി ബന്ധം പുലര്‍ത്തിയതായും അവര്‍ക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായും ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.