പാർട്ടി അവഗണിച്ചു :  നൂര്‍ബിന റഷീദ് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനംരാജിവച്ചു

പാർട്ടി അവഗണിച്ചു : നൂര്‍ബിന റഷീദ് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനംരാജിവച്ചു

സ്ഥാനാര്‍ഥിയാക്കില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പലതവണ തന്നോട് പറഞ്ഞിട്ടും, തഹ്‌ലിയക്ക് സീറ്റു നൽകി

ഷീ ഹോസ്പിറ്റല്‍. വൃദ്ധ വനിതകള്‍ക്ക്  അമ്മവാടി പദ്ധതി: യുഡിഎഫ്  പ്രകടന പത്രികയിലെ വാഗ്‌ദാനങ്ങൾ

ഷീ ഹോസ്പിറ്റല്‍. വൃദ്ധ വനിതകള്‍ക്ക് അമ്മവാടി പദ്ധതി: യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്‌ദാനങ്ങൾ

കോളജ് വിദ്യാര്‍ഥിനികള്‍ക്ക് 1000 രൂപ പ്രതിമാസ ധനസഹായം, ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയായി വര്‍ധിപ്പിക്കും, എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപവരെ സൗജന്യ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്

അന്ത്യ അത്താഴത്തിൻ്റെ സ്മരണ പുതുക്കി വിശ്വാസികൾ; ഇന്ന് പെസഹ വ്യാഴം

അന്ത്യ അത്താഴത്തിൻ്റെ സ്മരണ പുതുക്കി വിശ്വാസികൾ; ഇന്ന് പെസഹ വ്യാഴം

താഴ്മയുടെയും വിനയത്തിൻ്റെയും അടയാളമായി ശിഷ്യന്മാരുടെ കാൽ കഴുകിയതും, വിശുദ്ധ കുർബാന ഔദ്യോ​ഗികമായി പ്രഖ്യാപിച്ചതും ഇന്നേ ദിവസമാണ്.