ചികിത്സാ പിഴവിനെ തുടർന്ന് വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിലെ ഇരയാണ് ഉഷ ജോസഫ്.
ബദർവാദ വേണുഗോപാൽ എന്ന വ്യക്തിയാണ് ഹർജിനൽകിയത്.
"ബിജെപി സീറ്റ് നേടുമെന്ന അവകാശവാദങ്ങൾ വെറും വാചാടോപങ്ങൾ "
രമേഷ് പിഷാരടിയുടെ അഭിനയമികവിനെ മോശമായി പറയാന്‍ ഉദ്ദേശിച്ചിട്ടില്ല. രാഷ്ട്രീയ വിമര്‍ശനമാണ് നടത്തിയത്.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ
സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തത്.
യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക, വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കൂട്ടിയിരുന്നു
പ്രവാസി വോട്ടർമാരുടെ എണ്ണത്തിൽ 274.7 ശതമാനത്തിന്റെ വർധനവ്
അരങ്ങൊരുക്കിയത് ധ്വനി സ്പേസ് ഓഫ് ഡാൻസ് & ഇപ്റ്റ - കേരള, മുംബൈ ചാപ്റ്റർ