ഗുരുവായൂര്‍ ക്ഷേത്രത്തിൽ  ഉത്സവത്തിന് കൊടിയേറി

ഗുരുവായൂര്‍ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

മേല്‍പുത്തൂര്‍ ആഡിറ്റോറിയത്തില്‍ ഉത്സവ കലാ പരിപാടികളുടെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ ഭദ്രദീപം തെളിയിച്ച് നിര്‍വ്വഹിച്ചു

 ദുരഭിമാനക്കൊല; അന്യജാതിയിൽപ്പെട്ട യുവാവിനെ കൊലപ്പെടുത്തി ഭാര്യയുടെ സഹോദരന്മാർ

ദുരഭിമാനക്കൊല; അന്യജാതിയിൽപ്പെട്ട യുവാവിനെ കൊലപ്പെടുത്തി ഭാര്യയുടെ സഹോദരന്മാർ

ദ്വാരപുടിയിലെ തുണി വ്യാപാരിയായ പോളിപ്പള്ളി വീരവെങ്കട സൂര്യപ്രകാശറാവുആണ് കൊല്ലപ്പെട്ടത്

പുത്തൂർ സുവോളജിക്കൽ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു

പുത്തൂർ സുവോളജിക്കൽ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു

300ലധികം ജീവികൾക്കായിനിലവിൽ 14 ആവാസവ്യവസ്ഥകളാണ് സുവോളജിക്കൽ പാർക്കിൽ ഒരുക്കിയിരിക്കുന്നത്. ജിറാഫ് ഉൾപ്പെടെയുള്ള വിദേശ മൃഗങ്ങളെ കൊണ്ടുവരാനായി സർക്കാർ നാല് കോടി രൂപ അഡ്വാൻസ് നൽകിയിട്ടുണ്ട്.

ഇറാന്‍- ഇസ്രയേല്‍ സംഘർഷം : ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടു

ഇറാന്‍- ഇസ്രയേല്‍ സംഘർഷം : ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടു

ഖമേനിക്ക് പുറമെ അദ്ദേഹത്തിന്‍റെ മകളും പേരക്കുട്ടിയും ഒപ്പം ഇറാന്‍ പ്രതിരോധ മന്ത്രിയും കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്

ലോക സമാധാനത്തിനായി ഇടപെടണം, യുഎന്നിന് ഇറാൻ്റെ  കത്ത്, അടിയന്തര യോഗം വിളിച്ച് യുഎന്‍ സുരക്ഷാ കൗണ്‍സില്‍

ലോക സമാധാനത്തിനായി ഇടപെടണം, യുഎന്നിന് ഇറാൻ്റെ കത്ത്, അടിയന്തര യോഗം വിളിച്ച് യുഎന്‍ സുരക്ഷാ കൗണ്‍സില്‍

ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.

"ട്രംപിൻ്റെ  യഥാർത്ഥ മുഖം പുറത്തുവന്നു :ഇറാന് നേരെയുള്ള ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണo": റഷ്യ

"ട്രംപിൻ്റെ യഥാർത്ഥ മുഖം പുറത്തുവന്നു :ഇറാന് നേരെയുള്ള ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണo": റഷ്യ

"അമേരിക്കയുടെയും ഇസ്രയേലിന്റെയും ഏകപക്ഷീയമായ സൈനിക നടപടി ലോകസമാധാനത്തിന് ഭീഷണി"

യുഎസ് സൈനിക താവളങ്ങളെ ലക്ഷമിട്ട് ഗൾഫിലേക്ക് ആക്രമണം വേണ്ടെന്ന്  ഇറാന് ജിസിസിയുടെ താക്കീത്

യുഎസ് സൈനിക താവളങ്ങളെ ലക്ഷമിട്ട് ഗൾഫിലേക്ക് ആക്രമണം വേണ്ടെന്ന് ഇറാന് ജിസിസിയുടെ താക്കീത്

അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഗൾഫ് മേഖലയിലെ ഇറാന്‍റെ തിരിച്ചടിയാണ് ജി സി സി രാജ്യങ്ങളെ പ്രകോപിച്ചിരിക്കുന്നത്