അമേരിക്കയ്ക്ക് ഒരിക്കലും മറക്കാനാവാത്ത പാഠം പഠിപ്പിക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്
ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ പങ്കെടുക്കാൻ ന്യൂയോർക്കിലേക്ക് വരുമ്പോൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാൻ കഴിയുമോ എന്ന് താൻ അന്വേഷിക്കുകയാണെന്ന് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി
സാമൂഹിക മാധ്യമങ്ങളില്‍ കാര്യമായി ഇടപെട്ടിട്ടും രണ്ട് മാസം കഴിഞ്ഞു
ദുബൈ ഹദ്ദാഫ് അല്‍ഖലീജ് കമ്പനി ജീവനക്കാരനായിരുന്നു
ഭക്ഷ്യധാന്യങ്ങള്‍ കയറ്റിപ്പോവുകയായിരുന്ന 'ഗോള്‍ഡൻ ലിയോ' എന്ന ചരക്ക് കപ്പലിന് നേരെയാണ് റഷ്യൻ യുദ്ധക്കപ്പലുകളില്‍ നിന്നും ഡ്രോണുകളില്‍ നിന്നും കടുത്ത ആക്രമണമുണ്ടായത്.
ഇന്ത്യയില്‍ ഡെങ്കി കേസുകള്‍ തുടർച്ചയായി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം
ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ ഒരാളാണ് മരിച്ചത്
"കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നും കടുത്ത മാനസിക പീഡനവും അപമാനകരമായ ദേഹപരിശോധനയും നേരിടേണ്ടി വന്നു"
അക്രൈലിക് ചായം ചേർത്ത് വരച്ച 23 രചനകളാണ് പ്രദർശനത്തിൽ ഉള്ളത്.