ഇന്ത്യയെക്കൂടാതെ അമേരിക്ക, യുകെ, ഓസ്‌ട്രേലിയ, ജപ്പാൻ, കാനഡ, തായ്‌ലന്‍ഡ്, യുഎഇ, ഒമാൻ, ജിബൂട്ടി, സീഷെൽസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇരുനൂറിലധികം നാവികസേനാ പ്രതിനിധികൾ പങ്കെടുക്കുന്നു
കേസില്‍ യഥാര്‍ത്ഥത്തില്‍ ആരാണ് ഇര എന്ന കാര്യത്തില്‍ കടുത്ത അനിശ്ചിതത്വം ഉടലെടുത്തിരിക്കുകയാണ്
നിതിൻ രാജ് ജീവനൊടുക്കി മൂന്ന് മാസം കഴിഞ്ഞാണ് കേസില്‍ ഒന്നാം പ്രതിയായ ഡോ. എം കെ റാം പിടിയിലാകുന്നത്.
സ്പാനിഷ് പട കിരീടമുയർത്തുന്നതിനിടയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ അനാവശ്യമായ ഇടപെടൽ
വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ ബിഎൻഎസ് (ഭാരതീയ ന്യായ സംഹിത) പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന്എൻടിഎ
"ഒരു വിദേശ പരിശീലകന് കീഴിൽ ഒരു രാജ്യവും ലോകകപ്പ് നേടിയിട്ടില്ലെന്ന ചരിത്രം ഇത്തവണയും തിരുത്തപ്പെട്ടില്ല"
സർക്കാറിൻ്റെ ഭാഗത്തു നിന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ പൻവേൽ റെയിൽവേ സ്റ്റേഷനിൽ ധർണ നടത്താനാണ് കെസിഎസ്ൻ്റെ തീരുമാനം
"നല്ല പ്രശംസകൾ മനസ്സിൽ ശേഖരിച്ചുവെക്കുന്നത് ആത്മവിശ്വാസം ഇരട്ടിയാക്കും"
ഗ്രീൻ കാർപ്പറ്റിൽ പന്തുമായി പൊരുതിയ ലോകോത്തര താരങ്ങൾ ഫൈനൽ വിസിലിന് പിന്നാലെ പരസ്‌പരം തെരുവ് യുദ്ധത്തിൽ