ലൈഫ് മിഷൻ പദ്ധതി: 5ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനം  ഇന്ന്

ലൈഫ് മിഷൻ പദ്ധതി: 5ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനം ഇന്ന്

വൈകിട്ട് നാല് മണിക്ക് പൂജപ്പുര മൈതാനത്ത് നടക്കുന്ന ചടങ്ങിലാണ് അഞ്ച് ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിക്കുക

നിയമസഭ കേന്ദ്രമന്ത്രി; കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാകും

നിയമസഭ കേന്ദ്രമന്ത്രി; കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാകും

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ ബിജെപിക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിഞ്ഞിരുന്നു

 ബിജെപി അതിന്‍റെ അവസാന ദിവസങ്ങളിലേക്ക് അടുക്കുകയാണെന്ന് ഡികെ ശിവകുമാർ

ബിജെപി അതിന്‍റെ അവസാന ദിവസങ്ങളിലേക്ക് അടുക്കുകയാണെന്ന് ഡികെ ശിവകുമാർ

മഹാത്മാഗാന്ധിയുടെ ലെഗസി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ബിജെപി അതിന്‍റെ അന്ത്യത്തിലേക്കാണ് പോകുന്നത്.

റെയിലിൻ്റെ 70% ആകാശപ്പാതയായും 20% തുരങ്കങ്ങളും :അതിവേഗ പാതയ്‌ക്ക്  പുതുരൂപം നൽകി ഇ.ശ്രീധരൻ

റെയിലിൻ്റെ 70% ആകാശപ്പാതയായും 20% തുരങ്കങ്ങളും :അതിവേഗ പാതയ്‌ക്ക് പുതുരൂപം നൽകി ഇ.ശ്രീധരൻ

നിർമാണത്തിന്‍റെ സൗകര്യവും ചെലവും കണക്കിലെടുത്താണ് മാറ്റങ്ങൾ അവലംബിക്കുന്നതെന്ന് ശ്രീധരൻ

കൈവശ ഭൂമിക്ക് പട്ടയം: സ്റ്റേ നീക്കി ഹൈക്കോടതി

കൈവശ ഭൂമിക്ക് പട്ടയം: സ്റ്റേ നീക്കി ഹൈക്കോടതി

1971 ഓഗസ്റ്റ് ഒന്നിന് മുന്‍പ് ഭൂമി കൈവശം വച്ചിട്ടുള്ളവരെ കുടിയേറ്റക്കാരായി കണക്കാക്കി പട്ടയം നല്‍കാമെന്നായിരുന്നു സര്‍ക്കാരുണ്ടാക്കിയ ചട്ടം.

നാളെ ഉത്രാളിക്കാവ് പൂരം

നാളെ ഉത്രാളിക്കാവ് പൂരം

മദ്ധ്യകേരളത്തിലെ പ്രശസ്തമായ വേല ഉത്സവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും വെടിക്കെട്ടിനു പ്രാധാന്യമുള്ള പൂരമാണ് ഉത്രാളിക്കാവ് പൂരം

കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുണ്ടായ അപകടo:  മരണം നാലായി

കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുണ്ടായ അപകടo: മരണം നാലായി

കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 60 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് സ്ലാബാണ് തകര്‍ന്ന് വീണത്.