ഇന്ന് രാത്രി മുതൽ പള്ളികളിൽ തറാവീഹ് ഉൾപ്പെടെയുള്ള പ്രത്യേക നമസ്കാരങ്ങൾക്കും പ്രാർത്ഥനകൾക്കും തുടക്കമാകും.
കേസിൽ കൂടുതൽ പേരുടെ അറസ്റ്റും പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള നടപടികളും നടക്കാൻ സാധ്യത
ഇന്നലെ നന്ദ് നാഗ്രി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബഡെ സ്കൂൾ പരിസരത്ത് വച്ചാണ് വെടിയേറ്റത്
"പണത്തിന്റെ കാര്യത്തിൽ കബളിപ്പിക്കുകയും വിശ്വാസവഞ്ചന കാണിക്കുകയും ചെയ്തു"
'എകെജി സ്മൃതി മ്യൂസിയം' നാടിന് സമർപ്പിച്ചു
ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് തീപിടിത്തത്തിൽ ഉണ്ടായത്.
"ഊരാളുങ്കലിൻ്റെ 7 കോടിയുടെ ബിൽ, നൽകാനാവുക 4.91 കോടിരൂപ മാത്രം "
ചന്ദ്രപ്പിറവി ദർശിച്ചതായി വിവരമില്ലാത്ത സാഹചര്യത്തിൽ, ബുധനാഴ്ച ശഅ്ബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച റമദാൻ ഒന്നായി ഖാസിമാർ തീരുമാനിക്കുകയായിരുന്നു
കെപിസിസിയുടെ 'സംസ്കാര ഉത്സവ് 2026' വേദിയിൽ പ്രേംകുമാർ മുഖ്യാതിഥിയായി എത്തി