കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പാക്കുകയും ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നെല്ല് സംഭരണം ആരംഭിച്ചതെന്ന് മന്ത്രി
റെയിൽ മൈത്രി സർവീസസ് എന്ന പേരിൽ യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമാകുന്ന അഞ്ച് സബ് ലിങ്കുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
ടൂറിസം മേഖലയ്ക്ക്കൂടുതൽ കരുത്തുപകരുന്നതിന്റെ ഭാഗമായാണ് ഈ നിർണായക നടപടിയെന്ന് എക്സൈസ് വകുപ്പ്
തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. തീപിടുത്തത്തിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
25 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പൊന്ന്യം കളരി അക്കാദമി ആൻഡ് മ്യൂസിയം പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും
അന്ധേരി ഈസ്റ്റ്ലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ ഹാളിലാണ് അവതരണം .
മുംബൈയിലെ ലോക് ഭവനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാക്രോണും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടക്കും
കഴിഞ്ഞ അഞ്ച് വർഷമായി മെഡിക്കൽ കോളജ് നേരിടുന്ന രൂക്ഷമായ സ്ഥലപരിമിതിക്ക് ഇതോടെ ശാശ്വത പരിഹാരമാവുകയാണ്
അഞ്ചരക്കണ്ടി ചെറിയവളപ്പില്‍ 25 ഏക്കറില്‍ 275 കോടിയുടെ സയൻസ് പാർക്കും വേങ്ങാട് പടുവിലായില്‍ കിൻഫ്രയുടെ 25 ഏക്കറില്‍ 317 കോടി ചിലവിൽ ഐ.ടി. പാർക്കുമാണ് ഒരുക്കുന്നത്.