പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
മൊബൈല്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്.
നർഗീസ് മുഹമ്മദിക്ക് ഹൃദയസംബന്ധമായ അസുഖങ്ങളും കാൻസർ ഭീഷണിയും നേരിടുന്നുണ്ട്. അവരെ ജയിലിലേക്ക് തിരിച്ചയക്കുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്പാ സെൻ്ററുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം മേയര്‍ വി വി രാജേഷ്
നെരൂൾ എൻ ബി കെ എസ് ഹാളിൽ അരങ്ങേറും.
നാസർ തയ്യിലിനെയാണ് മുംബൈയിലെ കെഎംസിസി പ്രവർത്തകർ കഴിഞ്ഞ ദിവസം കണ്ടെത്തിയത്
2026 ലെ വിജ്ഞാപനത്തിലാണ് തീയതി അറിയിച്ചത്
ലോകോത്തര നിലവാരത്തിലുള്ള മോഡലുകള്‍ കൊണ്ട് 'സർവം എഐ' പലരുടെയും പേടി സ്വപ്നമായി മാറുകയാണ്.
ആദ്യ വനിതാ പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം തൻ്റെ ജനപ്രീതി അളക്കുന്നതിനായി 110 ദിവസത്തിനുള്ളിൽ തന്നെ ഈ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു