പിണറായി സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരും :ബിജെപിക്ക് വോട്ടുകൂടും :വെള്ളാപ്പള്ളി

"ഇന്ന് രാഷ്ട്രീയത്തില്‍ പണ്ടത്തെക്കാളും പല സമുദായ നേതാക്കന്മാരും ഇടപെടുന്നുണ്ട്"

പെരുന്നാളുകള്‍ക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ

കാസര്‍കോട് നടന്ന നൂറാം വാര്‍ഷിക ആഘോഷ ചടങ്ങിലാണു സമസ്ത ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടു പ്രമേയം പാസാക്കിയത്.

ഏതു വികസന പദ്ധതികൾ ആവിഷ്‌ക്കരിച്ചാലും യുഡിഎഫും ബിജെപിയും പുറംതിരിഞ്ഞു നിൽക്കുന്നു : ജോസ് കെ മാണി

"അപ്രഖ്യാപിത സാമ്പത്തിക ഉപരോധം കേരളത്തിന്മേൽ അടിച്ചേൽപ്പിച്ചിരിക്കുകയാണ് ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാർ"

വോട്ടർ പട്ടിക പരിഷ്‌കരണം: 8,505 ഗ്രൂപ്പ് ബി ഓഫിസർമാർ തയ്യാറാണെന്ന് ബംഗാൾ സർക്കാർ.

അംഗൻവാടി ജീവനക്കാരെപോലുള്ളവരെ മാത്രമേ സർക്കാർ നിയോഗിച്ചിട്ടുള്ളു എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയിൽ പറഞ്ഞത്.

കോൺഗ്രസ് എംപി ഗൗരവ്  ഗഗോയിയ്‌ക്കും ഭാര്യയ്ക്കും പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് ആവർത്തിച്ച്‌ അസം മുഖ്യമന്ത്രി

പാകിസ്ഥാൻ ബന്ധങ്ങളെക്കുറിച്ചുള്ള ആരോപണങ്ങൾ ബുദ്ധിശൂന്യവും വ്യാജവുമാണെന്ന് ഗൊഗോയ്