മിന്നും വിജയത്തോടെ ജനപിന്തുണ ഉറപ്പിച്ച് ജപ്പാൻ്റെ ആദ്യ വനിതാപ്രധാനമന്ത്രി

മിന്നും വിജയത്തോടെ ജനപിന്തുണ ഉറപ്പിച്ച് ജപ്പാൻ്റെ ആദ്യ വനിതാപ്രധാനമന്ത്രി

ആദ്യ വനിതാ പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം തൻ്റെ ജനപ്രീതി അളക്കുന്നതിനായി 110 ദിവസത്തിനുള്ളിൽ തന്നെ ഈ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു

ശബരിമല സ്വർണക്കൊള്ള :യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ  യുഡിഎഫ്‌  ബിജെപി ശ്രമം :മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ശബരിമല സ്വർണക്കൊള്ള :യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ യുഡിഎഫ്‌ ബിജെപി ശ്രമം :മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ഉണ്ണികൃഷ്ണൻ പോറ്റിയെ ഒരു തവണ മാത്രമാണ് കണ്ടതെന്ന് നേരത്തെ പറഞ്ഞത് ഓർമ്മപ്പിശകാണെന്നും കടകംപള്ളി

ഇന്ത്യ–അമേരിക്ക വ്യാപാര കരാർ: റഷ്യൻ എണ്ണ വാങ്ങുന്നതില്‍ നിന്ന് ഇന്ത്യന്‍ എണ്ണ കമ്പനികള്‍ പിന്മാറന്നു

ഇന്ത്യ–അമേരിക്ക വ്യാപാര കരാർ: റഷ്യൻ എണ്ണ വാങ്ങുന്നതില്‍ നിന്ന് ഇന്ത്യന്‍ എണ്ണ കമ്പനികള്‍ പിന്മാറന്നു

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികൾ മാർച്ച്–ഏപ്രിൽ മാസങ്ങളിൽ റഷ്യൻ വ്യാപാരികളിൽ നിന്ന് എണ്ണ വാങ്ങില്ലെന്നാണ് റിപ്പോർട്ടുകൾ.

സ്വകാര്യ പരിശീലന വിമാനം തകർന്നുവീണു; ക്യാപ്റ്റനും ട്രെയിനി പൈലറ്റിനും ഗുരുതര പരുക്ക്.

സ്വകാര്യ പരിശീലന വിമാനം തകർന്നുവീണു; ക്യാപ്റ്റനും ട്രെയിനി പൈലറ്റിനും ഗുരുതര പരുക്ക്.

റെഡ് ബേര്‍ഡ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൃഷിയിടത്തിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു

കോണ്‍ഗ്രസ് വനിതാ നേതാവ് എം എ ഷഹനാസിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

കോണ്‍ഗ്രസ് വനിതാ നേതാവ് എം എ ഷഹനാസിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.ഷഹനാസ് നടത്തിയ പരാമര്‍ശങ്ങള്‍ തന്നെ മോശമായി ചിത്രീകരിച്ചുവെന്നാണ് ആരോപണം

ഡിഎന്‍എ പരിശോധന ഫലം പുറത്തുവന്നു ; സെബാസ്റ്റ്യന്റെ വീട്ടുപറമ്പിൽ കണ്ടെത്തിയ അസ്ഥികള്‍ ജൈനമ്മയുടേത്

ഡിഎന്‍എ പരിശോധന ഫലം പുറത്തുവന്നു ; സെബാസ്റ്റ്യന്റെ വീട്ടുപറമ്പിൽ കണ്ടെത്തിയ അസ്ഥികള്‍ ജൈനമ്മയുടേത്

കേസില്‍ സെബാസ്റ്റ്യന്‍ മാത്രമാണ് പ്രതിയെന്ന് വ്യക്തമാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു