നടൻ പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്
വീടിനാണ് തീ പിടിച്ചത്. തീ പടര്‍ന്ന് സമീപത്തെ നാല് വീടുകളും കത്തി നശിച്ചു
വഡോദരയിൽ ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ നേടിയ മികച്ച പ്രകടനത്തിന് പിന്നാലെ കോലി ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു
മധുര, വിരുദുനഗർ, ശിവഗംഗ, രാമനാഥപുരം, തേനി, ഡിണ്ടിഗൽ, ട്രിച്ചി തുടങ്ങി നിരവധി ജില്ലകളിൽ നിന്നുള്ള ആയിരത്തിലധികം കാളകൾ ഈ ജെല്ലിക്കെട്ട് മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്
ക്ഷേത്രത്തിൻ്റെ പതിനാലാം പ്രതിഷ്ഠാവാർഷികം ജനു: 25,26 തീയ്യതികളിൽ
തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളായ പത്ത്, പ്ലസ്‌ടു വിദ്യാര്‍ഥിനികളെയാണ് ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്
എംഎൽഎ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാട്ടി വാമനപുരം എംഎൽഎ ഡി കെ മുരളിയാണ് സ്പീക്കർ എ എൻ ഷംസീറിന് കത്ത് നൽകിയത്.
ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
അധികൃതർ ദീർഘകാലമായി തുടരുന്ന നിഷ്ക്രിയത്വം കാരണം പ്രശ്‌നം പലമടങ്ങ് വർദ്ധിച്ചെന്നും കോടതി