ചരിത്രമുഹൂർത്തം  ജൂലൈ 17-ന് : രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ സർവീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

ഹരിയാനയിലെ ജിന്ദിനും സോണിപത്തിനും ഇടയിലുള്ള 89 കിലോമീറ്റർ ദൂരത്തിലാണ് ഹരിത ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന ഈ അത്യാധുനിക ട്രെയിൻ സർവീസ് നടത്തുക

അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നരവയസ്സുകാരൻ മരിച്ചു; ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപിഴവ് ആരോപണം

. പയ്യന്നൂരിലെ ആശുപത്രിയിൽ വെച്ച് അനസ്തേഷ്യ നൽകിയ ഉടൻ കുട്ടി ബോധരഹിതനാവുകയായിരുന്നു.

12%ലേറെ  ആൽക്കഹോൾ ഉള്ള മരുന്നുകൾ ഇനിമുതൽ ഷെഡ്യൂൾ H1 ഗണത്തിൽ: നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്ര സർക്കാർ

ഉയർന്ന അളവിൽ ആൽക്കഹോൾ അടങ്ങിയ മയക്കുമരുന്ന് ഫോർമുലേഷനുകളുടെ നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനായി 1945 ലെ മയക്കുമരുന്ന് നിയമങ്ങൾ കേന്ദ്രം ഭേദഗതി ചെയ്യുന്നു.

മുൻ എആർടിഒയുടെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌ : കണ്ടെത്തിയത് 20 കോടിയുടെ സ്വർണവും കോടികണക്കിന് പണവും!!

ലഖ്‌നൗ, നോയിഡ, ബാരബങ്കി, റായ്ബറേലി എന്നിവിടങ്ങളിലായി ലളിത് കുമാർ വാങ്ങിക്കൂട്ടിയത് 15-ലധികം ആഡംബര വീടുകൾ, പ്ലോട്ടുകൾ, കാർഷിക ഭൂമികൾ, ഫ്ലാറ്റുകൾ