എൽപിജി സിലിണ്ടർ വിതരണം ഇനി ടിവിഎസ് ത്രീ-വീലറുകളിൽ

എൽപിജി സിലിണ്ടർ വിതരണം ഇനി ടിവിഎസ് ത്രീ-വീലറുകളിൽ

രാജ്യത്തുടനീളമുള്ള 13,000-ലധികം വരുന്ന ഇന്ത്യൻ ഓയിലിന്റെ വിപുലമായ എൽപിജി വിതരണക്കാരുടെ ശൃംഖലയിലേക്ക് പ്രത്യേകമായി രൂപകൽപ്പന ചെയ്ത ‘ടിവിഎസ് കിംഗ് കാർഗോ എച്ച്ഡി’ വാണിജ്യ വാഹനങ്ങൾ വൻതോതിൽ വിന്യസിക്കും

അദാനി കമ്പനിയിൽ സർക്കാർ ഓഹരി പങ്കാളിയല്ല, എൽഡിഎഫ് കാലത്തെ ചർച്ചകൾ വ്യക്തമാക്കണം;  വി.ഡി. സതീശൻ

അദാനി കമ്പനിയിൽ സർക്കാർ ഓഹരി പങ്കാളിയല്ല, എൽഡിഎഫ് കാലത്തെ ചർച്ചകൾ വ്യക്തമാക്കണം; വി.ഡി. സതീശൻ

"എൽഡിഎഫ് ഭരണകാലത്ത് അദാനി ഗ്രൂപ്പുമായി എന്തെങ്കിലും തരത്തിലുള്ള അണിയറ നീക്കങ്ങളോ ആശയവിനിമയങ്ങളോ നടന്നിട്ടുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് വെളിപ്പെടുത്തണo"

തൃക്കാക്കരയിൽ വൻ ലഹരിവേട്ട:  ജിം പരിശീലകൻ 387 ഗ്രാം എംഡിഎംഎയുമായി പിടിയിൽ

തൃക്കാക്കരയിൽ വൻ ലഹരിവേട്ട: ജിം പരിശീലകൻ 387 ഗ്രാം എംഡിഎംഎയുമായി പിടിയിൽ

അറസ്റ്റിലായത് കൊച്ചിയിലെ യുവാക്കൾക്കിടയിലും ഐടി മേഖല കേന്ദ്രീകരിച്ചും ലഹരിമരുന്ന് എത്തിച്ചുനൽകുന്ന പ്രധാന കണ്ണി.